റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ നാലാം റൗണ്ടിലേക്ക്
റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു. ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ പരാജയപ്പെടുത്തിയാണ് നദാല്‍ അവസാന 16 ല്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 63, 64, 62. ആദ്യ രണ്ട് റൗണ്ടുകളില്‍ വാള്ക്ഓവര് ലഭിച്ചാണ് നദാല്‍ മൂന്നാം റൗണ്ടില്‍ എത്തിയത്
https://www.facebook.com/Malayalivartha