വിര്‍ജില്‍ വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരത്തിനര്‍ഹനായി
വിര്‍ജില്‍ വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരത്തിനര്‍ഹനായി. ഇതോടെ പുരസ്കാരം നേടുന്ന ആദ്യ ഡിഫന്‍ഡറെന്ന നേട്ടവും വാന്‍ഡൈക്ക് സ്വന്തമാക്കി.
വാന്‍ഡൈക്ക് ഈ നേട്ടം കരസ്ഥമാക്കിയത് മെസിയേയും റൊണാള്‍ഡോയെയും മറികടന്നാണ്. മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്കാരവും വാന്ഡൈക്കിനു തന്നെയാണ്. ഡച്ച് ദേശീയ താരമായ വാന്‍ഡൈക്ക് ലിവര്‍പൂളിന്റെ സെന്റര്‍ ബാക് താരമാണ്. മികച്ച സ്െ്രെടക്കര്ക്കുള്ള പുരസ്കാരം ലയണല്‍ മെസിയും സ്വന്തമാക്കി. ലിവര്‍പൂള്‍ ഗോളി അലിസണ് ബെക്കറിനാണ് ഏറ്റവും മികച്ച ഗോളിക്കുള്ള പുരസ്കാരം.
"
https://www.facebook.com/Malayalivartha