സ്വര്‍ണനേട്ടത്തിന് ശേഷം മടങ്ങിയെത്തിയ പി.വി സിന്ധു കായികമന്ത്രിയെ സന്ദര്‍ശിച്ചു
സ്വര്‍ണനേട്ടത്തിന് ശേഷം മടങ്ങിയെത്തിയ പി.വി സിന്ധു കായികമന്ത്രിയെ സന്ദര്‍ശിച്ചു. റിജിജുവിന്റെ ഡല്‍ഹിയില വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് അഭിനന്ദനങ്ങള്‍ അറിയിച്ച റിജിജു പറഞ്ഞു.
സിന്ധുവിന് രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
"
https://www.facebook.com/Malayalivartha