യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ സെമിയില്‍
യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നന്പര് താരമായ സ്പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അര്‍ജന്റീന താരം ഡീഗോ ഷ്വാര്‍ട്ട്സ്മാനെ കീഴടക്കിയാണ് നദാല്‍ സെമിയില്‍ ഇടംപിടിച്ചത്. സ്കോര്‍: 64, 75, 62.
https://www.facebook.com/Malayalivartha