വേഗത്തിന്റെ റാണിയായി ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍
വേഗത്തിന്റെ റാണിയായി ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍. 10.71 സെക്കന്‍ഡിലാണ് ഷെല്ലി 100 മീറ്റര്‍ പിന്നിട്ട് സ്വര്‍ണം ചൂടിയത്. ഷെല്ലി സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലീഷ് താരം ദിന ആഷെര്‍ സ്മിത്ത് വെള്ളിയും ഐവറികോസ്റ്റ് താരം മരിയ ജോസി ടോ വെങ്കലവും നേടി.
ദിന ആഷെര്‍ 10.83 സെക്കന്‍ഡിലും മരിയ ജോസി ടോ 10.9 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്.
"
https://www.facebook.com/Malayalivartha