ഇന്തോനേഷ്യന്‍ ബാഡ്മിന്റൺ; ഇന്ത്യയുടെ സൈന നെഹ്വാളിനു കിരീടം
ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്വാള് സ്വന്തമാക്കി. ഫൈനല്‍ മത്സരത്തിനിടെ എതിരാളിയായ കരോളിന മാരിന് പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് സൈനയ്ക്ക് കിരീടം.
ആഗ്യ ഗെയിമില്‍ 10-4ന് മുന്നിട്ടുനില്ക്കുമ്ബോഴാണ് മാരിനു പരുക്കേറ്റത്. നാലാം തവണയാണ് സൈന ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ കിരീടം നേടുന്നത്. 2009ലും 2010ലും 2012ലുമായിരുന്നു നേട്ടം കൈവരിച്ചത്.
https://www.facebook.com/Malayalivartha