OTHERS
ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീസ്റ്റര്‍ സിറ്റിക്ക് കിരീടം
03 May 2016
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീസ്റ്റര്‍ സിറ്റി കിരീടം നേടി. ചെല്‍സി-ടോട്ടനം മത്സരം സമനിലയില്‍ പിരിഞ്ഞതോടെ സീസണില്‍ ലീസ്റ്റര്‍ കിരീടമുറപ്പിച്ചു. രണ്ടു മത്സരങ്ങള്‍ ശേഷിക്കെയാണ് ലീസ്റ്റര്‍ കിരീടം നേടിയത്....
ഹോക്കി ഇന്ത്യ അവാര്‍ഡ് മലയാളി താരം ശ്രീജേഷിന്
27 March 2016
ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ധ്രുവബത്ര പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മലയാളിയും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായി പി.ആര് ശ്രീജേഷിന്. ടീമിന് ഒളിംപിക്സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കലമെഡലും...
ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്വാള് ആറാം സ്ഥാനത്ത്
17 March 2016
ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നെഹ്വാള് ആറാം സ്ഥാനത്ത്. മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയാണ് സൈന ആറാം സ്ഥാനത്തേക്കു താഴ്ന്നത്. 73,222 പോയിന്റാണ് സൈനയ്ക്കുള്ളത്. ഓള് ഇംഗ്ലണ്്ട് ചാമ്പ്യന്‍ഷിപ്പി...
നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ അഭിമാനിക്കുന്നു:ഷറപ്പോവ
10 March 2016
നിങ്ങളെ ആരാധകര്‍ എന്ന് വിളിക്കുന്നതില്‍ ഞാനിന്ന് അഭിമാനിക്കുന്നുവെന്ന് ടെന്നീസ് സൂപ്പര്‍താരം മരിയ ഷറപ്പോവ. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ നാലുവര്‍ഷത്തെ വി...
ഓസ്ട്രേലിയന്‍ തുഴച്ചില്‍ താരം സാറാ ടെയ്റ്റ് അന്തരിച്ചു
03 March 2016
ഓസ്ട്രേലിയന്‍ തുഴച്ചില്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സാറാ ടെയ്റ്റ് (33) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സിലെ റോവിംഗ് ഡബിള്‍സില്‍ വെള്ളിമെഡല്‍ ജേതാ...
തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് ദോഹയില്‍ വിരാമം
26 February 2016
41 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് ദോഹയില്‍ വിരാമം. തുടര്‍ച്ചയായ വിജയങ്ങളുടെ റോക്കാര്ഡിലേക്ക് മൂന്നു വിജയത്തിന്റെ അകലം ബാക്കിവ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ് വനിത കിരീടം സാനിയഹിംഗിസ് സഖ്യത്തിന്
15 February 2016
സെന്റ് പീറ്റേഴ്സ്ബര്‍ഗ് വനിത കിരീടം സാനിയ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇരുവരുടെയും തോല്‍വി അറിയാതെയുള്ള തുടര്‍ച്ചയായ 40ാം മത്സരമായിരുന്നു. ഫൈനലില്‍ വേറ ദശ്വിനബാര്ബറോ ക്രെജിക്കോവ സഖ്യത്തെ അന...
സാഫ് ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു
08 February 2016
ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 29 സ്വര്‍ണവും 12 വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട് ഹോക്കിയില്‍ ഇന്ന് ഇന്ത്യ പാക്കിസ്താനെ...
പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് കൊടിയേറി
06 February 2016
സാംസ്കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ വടക്കുകിഴക്കന്‍ മണ്ണില്‍ പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെയും മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലെയും വിവിധ വേ...
പന്ത്രണ്ടാമത് സാഫ് ഗെയിംസിന് ഇന്ന് തുടക്കം
05 February 2016
പന്ത്രണ്ടാമത് സാഫ് ഗെയിംസിന് അസാമിലെ ഗുവാഹത്തിയില്‍ ഇന്ന് തുടക്കം. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അണിനിരക്കുന്ന കായിക മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്, അഫ്ഗാന...
മെക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി സൂചന
05 February 2016
രണ്ട് വര്‍ഷത്തിലേറെയായി തളര്‍ന്ന് കിടക്കുന്ന മുന്‍ ഫോര്‍മുല വണ്‍ ചാംപ്യന്‍ മൈക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി സൂചന. ഫെരാരിയുടെ മുന്‍മേധാവിയും ഷൂമാക്കറുടെ ബോസുമായിരുന്ന ലൂക ഡീ മോണ്ടേമോളോയ...
ബോക്സിംഗ് അസോസിയേഷന്റെ വിലക്ക് തീര്‍ന്നു: സരിത ദേവി വീണ്ടും റിംഗിലെത്തുന്നു
04 February 2016
ഇന്ത്യയുടെ ബോക്സിംഗ് താരം എല്‍.സരിത ദേവി വീണ്ടും റിംഗിലെത്തുന്നു. ഒരു വര്‍ഷത്തെ വിലക്കിന് ശേഷമാണ് സരിത റിംഗില്‍ തിരിച്ചെത്തുന്നത്. വിലക്ക് അവസാനിച്ചതിന് ശേഷമുള്ള സരിതയുടെ ആദ്യ മത്സരം നാളെ ഷില്ലോംഗില...
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലൈംഗികാരോപണം; പീഡിപ്പിച്ചതായി വനിത സുഹൃത്തിന്റെ പരാതി
03 February 2016
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലൈംഗികാരോപണം. പീഡിപ്പിച്ചുവെന്നാരോപിച്ച് രാജ്യാന്തര ഹോക്കി താരത്തിനെതിരെ ലുധിയാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. സിങ്ങുമായി വളരെക്കാലമായി അട...
സ്കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡല്‍വേട്ട തുടരുന്നു
01 February 2016
ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിവസവും കേരളം മെഡല്‍വേട്ട തുടരുന്നു. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ തോമസ് എബ്രഹാം സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ എ. അനീഷിനാണ് വെള്ളി....
മൂന്നാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സാനിയ ഹിന്‍ജിസ് സഖ്യം ഇന്നിറങ്ങുന്നു
29 January 2016
തുടര്‍ച്ചയായ മൂന്നാം ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ട് സാനിയ മിര്‍സ, മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഇന്നിറങ്ങുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ 13ാം സീഡായ ജൂലിയ ജോര്‍ജസ്.കരോലിന ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















