Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ ജയത്തോടെ ബയേണ്‍

21 FEBRUARY 2018 08:40 AM IST
മലയാളി വാര്‍ത്ത

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കെതിരെ ഗോള്‍ നേടിയിട്ടില്ലെന്ന 'കുറവ്' ലയണല്‍ മെസി പരിഹരിച്ചപ്പോള്‍ രക്ഷപ്പെട്ടത് ബാഴ്‌സ.. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെസ്സിയുടെ 'ഭാഗ്യ' ഗോളിന്റെ പിന്‍ബലത്തില്‍ ബാഴ്‌സ തോല്‍വി ഒഴിവാക്കി(11). 

സ്വന്തം ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചെല്‍സി 62ആം മിനിട്ടില്‍ ബ്രസീലിയന്‍ താരം വില്യനിലൂടെയാണ് ഗോള്‍ നേടുന്നത്. എന്നാല്‍ 75ആം മിനിറ്റില്‍ ചെല്‍സി പ്രതിരോധ താരീ ആന്ദ്രേസ് ക്രിസ്റ്റണ്‍ സണിന് സംഭവിച്ച അബദ്ധമാണ് നീലപ്പടയുടെ വിജയം തട്ടിയത്. പന്ത് പാസ് ചെയ്തത് നേരെ എത്തിയത് ആന്ദ്രെ ഇനിയസ്റ്റയുടെ കാലുകളിലേക്കായിരുന്നു. ഇനിയസ്റ്റ അത് മെസ്സിക്ക് നല്‍ക്കുകയും അര്‍ജന്റീനന്‍ താരം വലകുലുക്കുകയും ചെയ്തു.

എട്ട് മത്സരങ്ങള്‍ ചെല്‍സിക്കെതിരെ കളിച്ചിട്ടും മെസ്സിക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഒമ്പതാം മത്സരത്തില്‍ നേടിയ ഗോളാകട്ടെ ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളെ ഇല്ലാതാക്കുന്നതുമായിരുന്നു. മാര്‍ച്ച് 14 ന് ബാഴ്‌സയുടെ തട്ടകമായ ന്യൂ കാമ്പിലാണ് രണ്ടാം പാദ മത്സരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (12 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (16 minutes ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (21 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (1 hour ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (2 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (2 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (3 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (3 hours ago)

Malayali Vartha Recommends