Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡും ലിവര്‍പൂളും ക്വാര്‍ട്ടറില്‍ കടന്നു

07 MARCH 2018 09:28 AM IST
മലയാളി വാര്‍ത്ത

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ താരമായ മറ്റൊരു മത്സരത്തില്‍ റയല്‍മാഡ്രിഡ് ഫ്രഞ്ച് കഌ് പാരിസ് സെന്റ് ജെര്‍മെയ്‌നെ തുരത്തി യുവേഫാ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദ മത്സരത്തില്‍ എതിരാളികളെ 21 ന് പരാജയപ്പെടുത്തി 52 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് സ്പാനിഷ് വമ്പന്മാര്‍ ആദ്യ എട്ടില്‍ ഇടം പിടിച്ചത്.

പാരീസില്‍ നടന്ന മത്സരത്തില്‍ ക്രിസ്ത്യാനോയും കാസിമിറോയുമായിരുന്നു സ്‌കോറര്‍മാര്‍. സാന്റിയാഗോ ബെര്‍ണേബുവിലെ ആദ്യ പാദത്തില്‍ നേടിയ 31 ന്റെ വിജയത്തിന്റെ ആത്മവിശ്വാസവുമായി എതിരാളികളുടെ കളത്തിലെത്തിയ റയല്‍ രണ്ടാം പകുതിയില്‍ ആദ്യഗോളടിച്ചു. ക്രിസ്ത്യാനോയായിരുന്നു 51 ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ തൊട്ടു പിന്നാലെ 71 ാം മിനിറ്റില്‍ കവാനിയുടെ ഗോളില്‍ പിഎസ്ജി തിരിച്ചടിച്ചു. എന്നാല്‍ 80 ാം മിനിറ്റി കസിമിറോ പിഎസ്ജി വല കുലുക്കിയതോടെ റയലിന് ലീഡായി

സൂപ്പര്‍താരം നെയ്മറില്ലാതെയായിരുന്നു പിഎസ്ജി കളത്തിലിറങ്ങിയത്. പരിക്കേറ്റ് വെളിയിലിരിക്കുന്ന നെയ്മറിന്റെ അഭാവം ടീമിന്റെ നീക്കങ്ങളെ വല്ലാതെ ബാധിക്കുന്നതായി കളിയില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ 66 ാം മിനിറ്റില്‍ മാര്‍ക്കോ വെരാറ്റി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോയത് ടീമിന് തിരിച്ചടിയാകുകയും ചെയ്തു. ലാലിഗയില്‍ കിരീടം കൈവിട്ടു നില്‍ക്കുന്ന റയല്‍ പരിശീലകന് ടീം ചാമ്പ്യന്‍സ് ലീഗില്‍ നടത്തുന്ന പ്രകടനമാണ് പിടിവള്ളിയായിരിക്കുന്നത്.

മറ്റൊരു മത്സരത്തില്‍ ആദ്യപാദ 50 വിജയത്തിന്റെ തണലില്‍ ഇംഗഌഷ് കഌ് ലിവര്‍പൂളും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. പോര്‍ച്ചുഗീസ് വിഭാഗമായ എഫ്.സി. പോര്‍ട്ടോയെയാണ് ലിവര്‍പൂള്‍ മറികടന്നത്. രണ്ടാം പാദ മത്സരത്തില്‍ യുര്‍ഗന്‍ ക്‌ളോപ്പിന്റെ സംഘത്തെ പോര്‍ട്ടോ ഗോള്‍ രഹിത സമനിലയില്‍ പിടിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (4 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (11 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (18 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (25 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (35 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (40 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (42 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (49 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (57 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends