Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

രാജ്യത്തിന്റെ അഭിമാന താരമായ പി.യു ചിത്ര ഇനി റെയില്‍വേ ഉദ്യോഗസ്ഥ

25 SEPTEMBER 2018 03:06 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ അഭിമാന താരമായ പി.യു ചിത്രയ്ക്ക് റെയില്‍വേയില്‍ നിയമനം. അച്ഛന്‍ ഉണ്ണികൃഷ്ണനും പരിശീലകന്‍ സിജിനുമൊപ്പമാണ് ചിത്ര റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ കാര്യാലയത്തിലെത്തി നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായാണ് ചിത്രയുടെ നിയമനം. നിയമനോത്തരവ് ഡി.ആര്‍എം. പ്രതാപ് സിങ് ഷമി ചിത്രയ്ക്ക് കൈമാറി. ഇതിനിടെ ഒളിമ്പ്യന്‍ പ്രീജാ ശ്രീധരന്‍ അഭിനന്ദനവുമായെത്തി.

കേരളത്തിനും രാജ്യത്തിനും വേണ്ടി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടും ഏറെക്കാലമായി ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ചിത്ര. കേരള സര്‍ക്കാരിലോ റെയില്‍വേയിലോ ജോലി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു.ജോലിയില്‍ പ്രവേശിച്ചെങ്കിലും ഓപ്പണ്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ഇന്നു തന്നെ ഭുവനേശ്വറിലേക്ക് പോകും. റെയില്‍വേ ബോര്‍ഡിന്റെ ഡല്‍ഹി ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് നിയമനം ലഭിച്ചത്. സംസ്ഥാന സര്‍ക്കാരും ചിത്രയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് പി യു ചിത്ര.

മുണ്ടൂര്‍ ഹൈസ്‌കൂളിലെ പരിമിതമായ സൗകര്യങ്ങളില്‍ പരിശീലിച്ചാണ്് ചിത്ര രാജ്യാന്തര താരമായി മാറിയത്. ദേശീയ, അന്തര്‍ദ്ദേശീയ സ്‌കൂള്‍ അത് ലറ്റിക് മീറ്റുകളില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ ചിത്ര കരസ്ഥമാക്കിയിട്ടുണ്ട് . സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലൂടെ കായികരംഗത്ത് ശ്രദ്ധനേടിയ ചിത്ര പടിപടിയായി അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ന്നു. 1500 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള കഠിന പരിശ്രമം ആരംഭിച്ചു കഴിഞ്ഞു. 2020 വരെ ചിത്രയുടെ ലക്ഷ്യം ഒളിമ്പിക്‌സ് മാത്രമാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് . ചിത്രയ്ക്ക് പിന്തുണയുമായി അമ്മ വസന്തകുമാരിയും അച്ഛന്‍ ഉണ്ണികൃഷ്ണനും സഹോദരന്‍ കൃഷ്ണകുമാറും വഴികാട്ടിയായി കോച്ച് സിജിനും കൂടെയുണ്ട്.


 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends