Widgets Magazine
14
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷിച്ചതിലും നേരത്തെ തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി . അരുവിക്കര ജലശുദ്ധീകരണ പ്ലാന്റിന്റെ ആദ്യ ഘട്ട നവീകരണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൂര്‍ത്തിയായത് . ജനുവരി നാലിനാണ് രണ്ടാം ഘട്ട നവീകരണം


കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു, ഈ വിവചനത്തിന് കേരളം കൂട്ടുനിൽക്കില്ല; ഇനി പ്രക്ഷോഭത്തിന്.. മോദിയ്‌ക്കെതിരെ കൈകോര്‍ത്ത് 6 സംസ്ഥാനങ്ങള്‍; അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് ....


പുതിയ നന്മമരത്തെ ഒന്ന് കാണൂ... എന്തൊരു അല്പത്തരമാണ്; താര കല്യാണിന്റെ ടിക് ടോക്ക് വീഡിയോ വിമര്‍ശനത്തിന് ഇരയായതോടെ വീഡിയോ നീക്കം ചെയ്ത് താരം...


ലോകത്തെ മികച്ച തൊഴിലിടങ്ങളിൽ ഒന്നായി തിരുവനന്തപുരവും .തിരുവനന്തപുരം കേന്ദ്രമായ യുഎസ്ടി ഗ്ലോബലാണ് ഈ നേട്ടം തലസ്ഥാനത്തിനു കൊണ്ടുവന്നത്. യുഎസ് കേന്ദ്രമായ പ്രമുഖ ജോബ് സെർച് പോർട്ടലായ ഗ്ലാസ്ഡോറാണ് പട്ടിക പ്രസിദ്ധീകരിച്ചത്...


കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസില്‍ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം, ചില സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിൽ അന്വേഷണസംഘം

മുരളിയുടെ ഓര്‍മകളില്‍

04 DECEMBER 2012 12:23 AM IST
മലയാളി വാര്‍ത്ത.

More Stories...

തെലങ്കാനയിലെ സംഭവം... ഇനിയാരും ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്; പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഹര്‍ഭജനും

വിയ എന്ന തെരുവു ബാലന്‍ ലൈബീരിയയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയ വിസ്മയവഴികള്‍

മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ഒളിംപിക്‌സിലേക്ക്, നോഹയെ ചക്കിട്ടപാറ പൗരാവലി ആദരിച്ചു

പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കായിക കേരളത്തെ നടുക്കിയ ദുരന്തം .. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അഫീല്‍ കായികലോകത്തോട് വിടവാങ്ങി

 രണ്ട്‌ വര്‍ഷത്തിന്‌ ശേഷം സംസ്ഥാന സ്‌കൂള്‍ കായികമേള അനന്തപുരിയില്‍ എത്തുമ്പോള്‍ വേദനപ്പിക്കുന്ന ചില ഓര്‍മകള്‍ കൂടി ഒപ്പം എത്തുന്നു. 2010ല്‍ ഇവിടെ നടന്ന കായിക മേളയിലാണ്‌ ഏഷ്യന്‍ മെഡല്‍ ജേതാവ്‌ മുരളിക്കുട്ടന്‍ അകാലത്തില്‍ നമ്മോട്‌ വിടപറഞ്ഞത്‌. കായിക കേരളത്തിന്റെ വലിയൊരു നഷ്‌ടം! അച്ഛന്‍ മരിച്ചതറിയാതെ ട്രാക്കില്‍ കുതിച്ച മകന്‍ സുജിത്‌ കുട്ടന്റെ സ്വര്‍ണനേട്ടം കണ്ണീരോടെ കേരളം ഏറ്റെടുത്തു. ഭര്‍ത്താവിന്റെ ഓര്‍മകളുറങ്ങുന്ന ട്രാക്കിലേക്ക്‌ താരങ്ങളുമായി ഭാര്യ മേഴ്‌സിക്കുട്ടന്‍ എത്തിയിട്ടുണ്ട്‌. മകന്‍ സുജിത്തിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നെങ്കിലും എത്തിയിട്ടില്ല.

മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ നിന്ന്‌ ആറംഗങ്ങളാണ്‌ ട്രാക്കിലിറങ്ങുന്നത്‌. പ്രിയപ്പെട്ട പരീശീലകനായി ഒരു സ്വര്‍ണം എങ്കിലും നേടണമെന്ന ആഗ്രഹത്തിലും വാശിയിലും ആണവര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങളുണ്ട് വിളിപ്പാടകലെ : സഹായഹസ്തവുമായി സദാ സന്നദ്ധരായി കേരള പോലീസ്  (1 hour ago)

കേരളത്തിൽ പൊറുതിമുട്ടി പ്രവാസികൾ; ദാരിദ്ര്യം വരിഞ്ഞുമുറുക്കിയതിനാൽ തിരിച്ച് മടങ്ങുന്നതിൽ വർധനവെന്ന് പഠന റിപ്പോർട്ട്, അഭയം പ്രവാസം മാത്രം  (1 hour ago)

തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലേക്ക് എത്തി  (1 hour ago)

മോദിസർക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാൽ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡൽഹി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ കൂറ്റൻ റാലി മോദി സർക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി  (1 hour ago)

വാഹനപരിശോധനയ്ക്കിടെ പൊലീസുമായി വാക്ക് തര്‍ക്കം; നാല് യുവാക്കൾ അറസ്റ്റിൽ  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം യുഎഇയിക്ക് മുകളിലൂടെ കടന്നുപോയി; ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം കണ്ട് അമ്പരന്ന് പ്രവാസ ലോകം  (1 hour ago)

സർക്കാരിന്റെ ഫെയിം 2 പദ്ധതി: ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ വളർച്ചക്കു സാധ്യതയെന്ന് റിപ്പോർട്ട്  (1 hour ago)

ധവളപത്രക്കാരുടെ സംഭാവന ഊതിപെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവന്‍ ധനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കലും ആണ്; യുഡിഎഫ് ധവളപത്രത്തിന് അക്കമിട്ട് മറുപടിയുമായി തോമസ് ഐസക്  (2 hours ago)

മരുന്ന് വാങ്ങാൻ വൃദ്ധക്ക് 50 രൂപ കൊടുത്തു; വീഡിയോ എടുത്ത് ടിക് ടോക്കിൽ ഇട്ട് സിനിമ-സീരിയൽ താരം താരാ കല്യാൺ; മുടിഞ്ഞ അല്പത്തരമെന്ന് സോഷ്യൽ മീഡിയ  (2 hours ago)

മയക്കുമരുന്ന് ഇന്ത്യയെ കാർന്നു തിന്നു; പ്രതിരോധിക്കാൻ ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാർക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫർ പ്രഖ്യാപനത്തെ  (2 hours ago)

ഡിജെ പാർട്ടിക്കിടെ ഉപയോഗിക്കുന്ന ലഹരി വസ്തുവായ എംഡി എം എ കൈവശം വച്ച കർണ്ണാടക സ്വദേശിക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപപിഴയും: തൊണ്ടി സഹിതം പിടികൂടിയത് പേട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ആശുപത്രിക്ക് സമീപ  (2 hours ago)

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ഇന്ത്യന്‍മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ രാജ്യത്തെ സുരക്ഷക്ക്  (2 hours ago)

ക്രിസ്തുമസ് ആഘോഷിക്കാം കലർപ്പില്ലാതെ; പിടിവീഴ്ത്താൻ ഓപ്പറേഷൻ രുചി, മായമാണെങ്കിൽ കുരുക്ക് വീഴും  (2 hours ago)

അങ്കം തുടങ്ങും മുമ്പ് ഇന്ത്യക്കു തിരിച്ചടി..  (2 hours ago)

രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല'; രാഹുലിന്റേത് പാക്കിസ്ഥാന്റെ ഭാഷയെന്നും ബി.ജെ.പി;എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയ  (2 hours ago)

Malayali Vartha Recommends