Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

അമ്മ ചൈനക്കാരി ആയതിനാലാണോ മോദിയെ എതിര്‍ക്കുന്നത്-ജ്വാലയെ ചൂടാക്കി ആരാധകന്‍

31 JULY 2017 04:02 PM IST
മലയാളി വാര്‍ത്ത

തന്റെ നിലപാടുകള്‍ എപ്പോഴും ഉറക്കെ പറയുന്നയാളാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തന്നെ പരിഹസിക്കാന്‍ വരുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടിയും നല്‍കാറുമുണ്ട് ജ്വാല. ഇത്തരത്തില്‍ ട്വിറ്ററിലൂടെ തന്റെ അമ്മയെ പരിഹസിച്ചവര്‍ക്കും ചുട്ട മറുപടിയാണ് ജ്വാല നല്‍കിയത്.

അമ്മ യെലന്‍ ഗുട്ട ചൈനക്കാരിയായതിനാലാണോ നിങ്ങള്‍ എപ്പോഴും മോദിയെ എതിര്‍ക്കുന്നത് എന്നായിരുന്നു സിദ്ദു എന്നു പേരുള്ള വ്യക്തിക്ക് അറിയേണ്ടത്. ഇത് കേട്ട് ജ്വാലക്ക് ശരിക്കും ദേഷ്യം വന്നു. നിങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നായിരുന്നു ജ്വാലയുടെ മറുപടി. 

രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് മോദി പ്രവര്‍ത്തിക്കുമ്പോള്‍ എപ്പോഴും മോദിക്കെതിരെ സംസാരിക്കാന്‍ യെലന്‍ ഗുട്ടയ്ക്ക് എങ്ങനെ കഴിയുന്നുവെന്നായിരുന്നു സിദ്ദുവിന് അറിയേണ്ടിയിരുന്നത്. എന്നാല്‍ തന്റെ അച്ഛനേയും അമ്മയെയും ആവശ്യമില്ലാത്ത കാര്യത്തിലേക്ക് വലിച്ചിഴച്ചാല്‍ എന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരുമെന്ന് ജ്വാല മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ അയാള്‍ ജ്വാലയെ വിടാനുള്ള ഒരുക്കമില്ലായിരുന്നു. നിങ്ങളുടെ അമ്മ എന്തുകൊണ്ട് മോദി വിരുദ്ധയായി എന്ന് അറിയണമെന്ന് അയാള്‍ വീണ്ടു ട്വീറ്റ് ചെയ്തു. താങ്കളോട് എനിക്കുള്ള എല്ലാ ബഹുമാനവും പോയെന്നും എന്നില്‍ നിന്ന് ഒരുത്തരവും താങ്കള്‍ പ്രതീക്ഷിക്കേണ്ടെന്നും ജ്വാല വ്യക്തമാക്കി. ഇനി എന്തെങ്കിലും ഉത്തരം വേണമെങ്കില്‍ നേരിട്ട് വന്നു ചോദിക്കൂ എന്നും ജ്വാല വെല്ലുവിളിച്ചു. അയാള്‍ വീണ്ടും വന്നെങ്കിലും ബ്ലോക്ക് ചെയ്യുമെന്ന് ജ്വാല ഭീഷണി മുഴക്കിയതോടെ സ്ഥലംവിട്ടു.

ചൈനീസ്ഇന്ത്യന്‍ വംശജയാണ് ജ്വാല. അമ്മ യെലെന്‍ ചൈനയിലെ ടിയാന്‍ജിന്‍ സ്വദേശിയാണ്. ഹൈദരാബാദുകാരനായ ക്രാന്തി ഗുട്ടയാണ് അച്ഛന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (13 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (20 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (28 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (45 minutes ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (1 hour ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (3 hours ago)

Malayali Vartha Recommends