Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്തോഷവും സമാധാനവും നിറഞ്ഞ വീട് കണ്ണീരിലായി..ഒരുമിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠനം.അവസാനം മരണത്തിലും അഷ്മിലും മിസ്നയും ഒന്നിച്ച്...നെഞ്ച് തകർന്ന് ഉപ്പൂപ്പയും..


ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം... ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി..


ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം


24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!

ദേശീയ വനിതാ ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

04 AUGUST 2017 12:28 PM IST
മലയാളി വാര്‍ത്ത

ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്തയെ (20) ഹരിയാണയിലെ രേവാരി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍ ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് തിരുത്താനായാണ് ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് ഇവരുടെ അമ്മ പറയുന്നത്. വൈകിട്ട് സോനിപത്തില്‍ നിന്ന് വിളിച്ചപ്പോള്‍ ബസ് കിട്ടാത്തതിനാലാണ് വൈകുന്നതെന്നാണ് ജ്യോതി പറഞ്ഞത്.

എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയില്‍വേ പൊലീസ് അറിയിക്കുന്നത്. 2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ് അടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ജ്യോതി ഗുപ്ത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (12 minutes ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (30 minutes ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (33 minutes ago)

സ്കൂൾതലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തും ; 2036 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റും - മന്ത്രി ഒ.ജെ. ജനീഷ്  (37 minutes ago)

ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം....!!!! ആ വീട്ടിൽ നിന്നും മൂക്ക് പൊത്തി ഓടി പോലീസ്;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക5 ദിവസം മരിച്ചിരുന്നത് ദേ ഇവിടെ ...!!!! അയൽവാസികളുടെ നടുക്കുന്ന വെ  (44 minutes ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്, നവംബർ 16 നിർണായകം  (1 hour ago)

റിമിയുടെ കല്യാണ വിശേഷങ്ങൾ... വിവാഹത്തിന് മുമ്പ് ആരാധകർക്ക് സർപ്രൈസുമായി റിമി ടോമി, ഇനി പുതിയ ജീവിതം ബാന്ദ്രയിൽ, ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം, ലോൺ തീർന്നശേഷം അറിയിക്കാമെന്ന് കരുതി  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം  (1 hour ago)

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വൻ നാണക്കേട്... 334 റൺസ് വിജയലക്ഷ്യം, മറുപടിയിൽ വെറും 89! ആദ്യ ഓവറിൽ തന്നെ രോഹിത്തും കോലിയും അയ്യരും പുറത്ത്; ന്യൂസീലൻഡിന് 244 റൺസിന്റെ ചരിത്രവിജയം  (2 hours ago)

വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജം  (2 hours ago)

  ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് അധികൃതർ  (2 hours ago)

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു  (2 hours ago)

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു.... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം  (3 hours ago)

ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ... ഇറാനുശേഷം അടുത്ത ലക്ഷ്യം ക്യൂബയോ? അധികാരത്തിൽ തുടരുന്ന കാലയളവിനുള്ളിൽ ക്യൂബയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നീക്കത്തിനും മടിക്കില്ലെന്ന മുന്നറിയി  (3 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (3 hours ago)

Malayali Vartha Recommends