Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്തോഷവും സമാധാനവും നിറഞ്ഞ വീട് കണ്ണീരിലായി..ഒരുമിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠനം.അവസാനം മരണത്തിലും അഷ്മിലും മിസ്നയും ഒന്നിച്ച്...നെഞ്ച് തകർന്ന് ഉപ്പൂപ്പയും..


ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം... ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തി..


ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം


24 മണിക്കൂറിൽ രണ്ടിടത്ത് വൻ സ്വർണക്കവർച്ച..തിരുവനന്തപുരത്ത് നിന്ന് 2 കിലോ, മധുരയിൽ നിന്ന് 25 കിലോയോളം..പ്രതികളുടെ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു..


സ്വർണത്തിന്റെ പോക്ക് എങ്ങോട്ട്... ആ​ഗോള തലത്തിൽ സ്വർണത്തിന് വൻ തകർച്ച; പവൻ ഒരുലക്ഷത്തിന് താഴെ പോകുമെന്ന് വിദഗ്ധർ, നിക്ഷേപകർക്ക് തിരിച്ചടി, ആഭരണം വാങ്ങാനിരിക്കുന്നവർക്ക് പ്രതീക്ഷ!

വിവാഹപ്പന്തലില്‍ നിന്നും അഖില ധനഞ്ജയ നേരെ എത്തിയത് കളിക്കളത്തിലേക്ക്!

25 AUGUST 2017 04:07 PM IST
മലയാളി വാര്‍ത്ത

ഇന്നലെ തകര്‍ച്ചയില്‍ നിന്നുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയത്തിലേക്ക് കരകയറിയത്. മികച്ച ജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ അഖില ധനഞ്ജയ പിടിച്ചുലക്കുകയായിരുന്നു. 109/1 എന്ന നിലയില്‍ നിന്ന് 131/7 എന്ന നിലയിലേക്കായിരുന്നു ഈ യുവ സ്പിന്നര്‍ ഇന്ത്യയെ തള്ളിയിട്ടത്. 54 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത അഖില ധനഞ്ജയ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിക്കുകയായിരുന്നു.

ഇതിന് പിന്നില്‍ മറ്റൊരു വസ്തുതയും കൂടിയുണ്ട്. തന്റെ വിവഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പായിരുന്നു ധനഞ്ജയ രണ്ടാം ഏകദിനത്തിനുള്ള ടീമിനൊപ്പം ചേര്‍ന്നത്. കളിക്കൂട്ടുകാരി നതാലി തെക്ഷിനിയെ മിന്നുചാര്‍ത്തിയ താരത്തിന്റെ മധുവിധു ആഘോഷമായിരുന്നു ഇന്നലെ മൈതാനത്ത് കണ്ടത്.

താരത്തിന്റെ വിക്കറ്റുവേട്ടയ്ക്ക് സാക്ഷിയായി നവവധുവുമുണ്ടായിരുന്നു സ്‌റ്റേഡിയത്തില്‍. കളികഴിഞ്ഞ ശേഷം 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴാണ് താരം താന്‍ ബുധനാഴ്ച്ച രാത്രിയാണ് ടീം ഹോട്ടലില്‍ എത്തിയതെന്ന് പറഞ്ഞത്.

പിച്ച് ഓഫ് സ്പിന്നിനു അനുകൂലമായിരുന്നെന്നും അതുകൊണ്ട് തന്നെ തുടര്‍ച്ചയായി വ്യതിയാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നും താരം വ്യക്തമാക്കി. പരമ്പരക്കിടയില്‍ നടന്ന വിവാഹം ആയിരുന്നതിനാല്‍ ടീംമഗങ്ങള്‍ക്ക് ആര്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (12 minutes ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (30 minutes ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (33 minutes ago)

സ്കൂൾതലം മുതൽ കായിക പ്രതിഭകളെ കണ്ടെത്തും ; 2036 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റും - മന്ത്രി ഒ.ജെ. ജനീഷ്  (37 minutes ago)

ക്ലോസെറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം....!!!! ആ വീട്ടിൽ നിന്നും മൂക്ക് പൊത്തി ഓടി പോലീസ്;തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക5 ദിവസം മരിച്ചിരുന്നത് ദേ ഇവിടെ ...!!!! അയൽവാസികളുടെ നടുക്കുന്ന വെ  (44 minutes ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്, നവംബർ 16 നിർണായകം  (1 hour ago)

റിമിയുടെ കല്യാണ വിശേഷങ്ങൾ... വിവാഹത്തിന് മുമ്പ് ആരാധകർക്ക് സർപ്രൈസുമായി റിമി ടോമി, ഇനി പുതിയ ജീവിതം ബാന്ദ്രയിൽ, ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം, ലോൺ തീർന്നശേഷം അറിയിക്കാമെന്ന് കരുതി  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ ധരിച്ചത് ഖുർആൻ സൂക്തം ആലേഖനം ചെയ്ത രാജകീയ ആഭരണം; കരീന കപൂറിന് വക്കീൽ നോട്ടീസ്, ചിത്രങ്ങൾ പിൻവലിക്കണമെന്നും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യം  (1 hour ago)

ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് വൻ നാണക്കേട്... 334 റൺസ് വിജയലക്ഷ്യം, മറുപടിയിൽ വെറും 89! ആദ്യ ഓവറിൽ തന്നെ രോഹിത്തും കോലിയും അയ്യരും പുറത്ത്; ന്യൂസീലൻഡിന് 244 റൺസിന്റെ ചരിത്രവിജയം  (2 hours ago)

വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജം  (2 hours ago)

  ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് അധികൃതർ  (2 hours ago)

അസാധാരണമായ ഏറ്റുമുട്ടലിൽ പതറി... സുപ്രീംകോടതിയുടെ ചരിത്രവിധിയിൽ ആറുമാസം തടവുശിക്ഷ; വിവാദങ്ങൾ നിറഞ്ഞ ജീവിതത്തിന് തിരശ്ശീല വീണു  (2 hours ago)

മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു.... ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം  (3 hours ago)

ക്യൂബയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ... ഇറാനുശേഷം അടുത്ത ലക്ഷ്യം ക്യൂബയോ? അധികാരത്തിൽ തുടരുന്ന കാലയളവിനുള്ളിൽ ക്യൂബയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ട്രംപ്; സൈനിക നീക്കത്തിനും മടിക്കില്ലെന്ന മുന്നറിയി  (3 hours ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (3 hours ago)

Malayali Vartha Recommends