Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

സൗന്ദര്യ സംരക്ഷണത്തിന്

22 SEPTEMBER 2015 03:43 PM IST
മലയാളി വാര്‍ത്ത.

ഇഞ്ചിയും കുരുമുളകും മല്ലിയും മഞ്ഞള്‍പ്പൊടിയുമെല്ലാം ആരോഗ്യത്തിനെന്നപോലെ സൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ്. ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണം എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം...
മഞ്ഞള്‍
നമ്മുടെ തൊടിയിലും പറമ്പിലും ആരും ശ്രദ്ധിക്കാതെ കിടക്കുന്ന മഞ്ഞള്‍ ആളൊരു സംഭവമാണ് കേട്ടോ. കറികള്‍ക്കു രുചി കൂട്ടാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മഞ്ഞള്‍ ഉപയോഗിക്കാം.
മഞ്ഞളിനൊപ്പം തേന്‍ ചേര്‍ത്താല്‍ നല്ലൊരു ഫേസ്പാക്ക് റെഡി. നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ് മഞ്ഞള്‍.
മല്ലി
രാത്രി മുഴുവന്‍ വെളളത്തില്‍ മല്ലി കുതിര്‍ത്തു വെയ്ക്കുക. പിറ്റേന്നു രാവിലെ ആ വെളളം ഐ ഡ്രോപ്പ്‌സ് ആയി ഉപയോഗിക്കാം. കണ്ണു വൃത്തിയാക്കുന്നതിനും, കണ്ണുകള്‍ക്ക് കൂടുതല്‍ കുളിര്‍മ ലഭിക്കുന്നതിനും സഹായിക്കും.
കുരുമുളക്
കുരുമുളക് പേസ്റ്റ് മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു. കുരുമുളക് പേസ്റ്റിനൊപ്പം അല്‍പ്പം തൈരു കൂടി ചേര്‍ത്താല്‍ മുഖക്കുരുവിനു പ്രതിവിധിയായി ഉപയോഗിക്കാം.
ഇഞ്ചി
ഇഞ്ചി പേസ്റ്റ് ത്വക്കിന്റെ നിറം കൂട്ടുന്നതിനു സഹായിക്കും. ചര്‍മ്മത്തിലെ പാടുകള്‍ ഉള്‍പ്പടെയുള്ളവ കുറയ്ക്കുന്നതിനും ഉത്തമമാണ്.
ഇതൊക്കെ ചെയ്യുമ്പോള്‍ ചില കാര്യങ്ങളും കൂടി ശ്രദ്ധിക്കണേ

1)ചേരുവകള്‍ കൃത്യമായിരിക്കണം.

2)മുടിയില്‍ വീഴാതെ നോക്കുക(മേല്‍പ്പറഞ്ഞവയില്‍ ചിലതിനു ബ്ലീച്ചിംഗ് ഇഫക്ട് ഉണ്ട്).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (59 minutes ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (1 hour ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (2 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (3 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (3 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (4 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends