Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വിചിത്രമായ ചില സൗന്ദര്യ വര്‍ധക ചികിത്സകള്‍

01 OCTOBER 2015 01:11 PM IST
മലയാളി വാര്‍ത്ത.

കേട്ടാല്‍ നട്ടെല്ലു പോലും തണുത്തു പോകുന്ന ചില ഫേഷ്യലുകളെ കുറിച്ചു കേട്ടോളൂ.

രക്തം ഉപയോഗിച്ചുള്ള ഫേഷ്യല്‍

അമേരിക്കന്‍ ടെലിവിഷന്‍ താരമായ കിം കര്‍ദഷിയാനാണ് ബ്ലഡ് ഫേഷ്യല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി പ്രശസ്തമാക്കിയത്. രക്തം ഉപയോഗിച്ചുള്ള ഫേഷ്യലാണിത്. ഒരാളുടെ രക്തം മുഖത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുഖത്തെ പാടുകളും കുരുക്കളും ഇല്ലാതാക്കാന്‍ ഫലപ്രദമാണെന്നാണ് ഇവരുടെ വിശ്വാസം.

സ്‌നേക് മസാജ്

പാമ്പുകളെ ഉപയോഗിച്ച് ശരീരത്തില്‍ മസാജ് ചെയ്യുന്ന രീതിയാണിത്. റെപ്‌ടൈല്‍ തെറാപ്പി എന്ന പേരിലും ഇത് അറിയപ്പെടുന്നു.ഇന്തോനേഷ്യ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളാണ് ഇത് കൂടുതലായി ഉപയോഗിച്ചു കണ്ടുവരുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ഈ തെറാപ്പി രീതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വിഷമില്ലാത്ത പാമ്പുകളെ സ്ത്രീയുടെ ശരീരത്തില്‍ ഇഴയാന്‍ വിടുകയാണ് റെപ്‌ടൈല്‍ തെറാപ്പിയുടെ രീതി. മസിലുകളിലും ജോയിന്റുകളിലും പാമ്പിനെ കൊണ്ട് ഇഴയിച്ച് സ്ത്രീകള്‍ക്ക് നവചൈതന്യം നല്‍കുന്നു.
\"\"

ആടിന്റെ മറുപിള്ള ഉപയോഗിച്ചുള്ള ഫേഷ്യല്‍

വിക്ടോറിയ ബെക്കാം, ഡോണ്‍ടെല്ല തുടങ്ങിയ സെലിബ്രിറ്റികളുടെ ഇഷ്ട ഫേഷ്യലാണിത്. ആടിന്റെ മറുപിള്ള അഥവാ ഗര്‍ഭവേഷ്ടനം ഉപയോഗിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. മുഖത്തിന് ഒരു പുതിയ തിളക്കം നല്‍കുമെന്നാണ് ഈ ഫേഷ്യല്‍ ചെയ്യുന്നവരുടെ വിശ്വാസം. ആടിന്റെ മറുപിള്ളയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കെമിക്കലുകളും തൊലിയും ചേര്‍ത്തു മുഖത്തുപുരട്ടിയാണ് ഫേഷ്യല്‍ ചെയ്യുക.

കള്ളിമുള്‍ച്ചെടി ഫേഷ്യല്‍
മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചെടിയാണ് കള്ളിമുള്‍ച്ചെടി എന്ന് പരക്കെ സംസാരമുണ്ട്. ഇതുതന്നെയാണ് ഈ ഫേഷ്യല്‍ രീതിക്ക് പ്രചാരമേറ്റുന്നതും. കള്ളിമുള്‍ച്ചെടിയുടെ ഇലകള്‍ തിളപ്പിച്ച ശേഷം ആ വെള്ളം ഉപയോഗിച്ചാണ് കള്ളിമുള്‍ച്ചെടിയുടെ പശയും സസ്യഭിത്തിയും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുന്നത്്. ഇത് പരുക്കനായ തൊലിയെ മാര്‍ദ്ദവമുള്ളതാക്കാന്‍ സഹായിക്കുന്നു.

പക്ഷിക്കാഷ്ടം ഉപയോഗിച്ചുള്ള ഫേഷ്യല്‍

\"\"
ഇന്ന് ജപ്പാനില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ് പക്ഷിക്കാഷ്ടം ഉപയോഗിച്ചുള്ള ഫേഷ്യല്‍. ജപ്പാനിലെ രാപ്പാടിപക്ഷികളുടെ മലവിസര്‍ജ്യവും പരമ്പരാഗത വസ്തുക്കളും ചേര്‍ത്താണ് ഫേഷ്യല്‍ മിശ്രിതം തയ്യാറാക്കുന്നത്. ഇത് തൊലിയെ ഏറെ മാര്‍ദ്ദവമുള്ളതാക്കുമത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (11 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (22 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (29 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (36 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (44 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (58 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (12 hours ago)

Malayali Vartha Recommends