Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...


രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?


വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത


ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം

കറ്റാര്‍വാഴ ഫേയ്‌സ്പായ്ക്ക്

19 DECEMBER 2015 03:13 PM IST
മലയാളി വാര്‍ത്ത.

സ്‌കിന് ഏറ്റവും നല്ലതാണ് കറ്റാര്‍വാഴയുടെ ജെല്‍. മുഖത്തെ ചുളിവുകള്‍, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍, മുഖക്കുരു കാരണമുള്ള പാടുകള്‍ തുടങ്ങിയവയൊക്കെ മാറ്റുകയും എപ്പോഴും ത്വക്കിന് ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യും കറ്റാര്‍വാഴ ഉപയോഗിച്ചാല്‍. ഇത്രയും മികച്ചൊരു സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നം വേറയില്ല എന്നു തന്നെ പറയാം.
കറ്റാര്‍വാഴയില്‍ നിരവധി ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുണ്ട്്. മാത്രമല്ല കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിക്കുമ്പോള്‍ ത്വക്കിലെ കോളിജിന്‍ വര്‍ദ്ധിക്കുന്നു. ഇതുകൊണ്ട് മുഖത്ത് യാതൊരു ചുളുക്കങ്ങളും വരുകയില്ല. പ്രായക്കുറവ് തോന്നുകയില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണഫലം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്പം കറ്റാര്‍വാഴയുടെ ജെല്‍ മുഖത്ത് മസാജ് ചെയ്തിട്ട് കിടന്നാല്‍ ഏറ്റവും ഉത്തമം.
കറ്റാര്‍വാഴ അടങ്ങിയിട്ടുള്ള ഫേസ്പായ്ക്കുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. എന്നാല്‍ നമുക്ക് തന്നെ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കുന്ന നിസാരമായ കാര്യമാണ് കറ്റാര്‍വാഴയുടെ ഫേസ്പായ്ക്ക്. ഇതിനായി മാര്‍ക്കറ്റില്‍ കിട്ടുന്ന ഉല്‍പ്പനങ്ങളെ ആശ്രയിക്കേണ്ടതില്ല.
ഫേസ്പായ്ക്ക് തയാറാക്കുന്ന വിധം
കറ്റാര്‍വാഴയുടെ തണ്ട്് മുറിച്ചെടുത്ത് അല്പം ജെല്‍ ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് അല്പം ചെറുനാരങ്ങളുടെ നീര് ചേര്‍ക്കുക. അര ടീസ്പൂണ്‍ തേന്‍ കൂടി മിക്‌സ് ചെയ്യുക. ഈ മിശ്രീതം നിങ്ങളുടെ മുഖത്ത് 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ മസാജ് ചെയ്ത് വെയ്ക്കുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുക. എല്ലാവിധ സ്‌കിന്‍ പ്രശ്‌നങ്ങളെയും മാറ്റാന്‍ ഈ ഫേയ്‌സ്പായ്ക്ക് ധാരാളമാണ്.
ലൈം ജ്യൂസിനൊപ്പം കറ്റാര്‍വാഴയുടെ ജെല്‍കൂടി മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഭക്ഷണങ്ങളിലെ മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഏറ്റവും നല്ലതാണ്. മാത്രമല്ല കരളിന് മികച്ച സംരക്ഷണം കൂടിയാണ് നാരങ്ങയുടെ നീരും കറ്റാര്‍വാഴയുടെ ജെല്ലും മിശ്രീതമാക്കി ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (17 minutes ago)

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (24 minutes ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (28 minutes ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (31 minutes ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (35 minutes ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (41 minutes ago)

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...  (55 minutes ago)

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു  (1 hour ago)

വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!  (1 hour ago)

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...  (2 hours ago)

തിരുവനന്തപുരം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു  (2 hours ago)

കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹു  (2 hours ago)

മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്  (2 hours ago)

ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെ  (3 hours ago)

Malayali Vartha Recommends