കിടക്കുന്നതിന് മുമ്പ് പാലില്‍ കുംങ്കുമപ്പു ചേര്‍ത്ത് കഴിച്ചാല്‍

എല്ലാത്തിനും അത്യുത്തമം അതാണ് കുംങ്കുമപ്പൂ. കാഴ്ച്ചയില്‍ വളരെ മനോഹരിയാണ് കുംങ്കുമപ്പൂ. കാഴ്ച്ചയില്‍ മാത്രമല്ല ഉപയോഗത്തിലും സുന്ദരി തന്നെ. സൗന്ദര്യ കാര്യത്തില്‍ അത്ര നിസാരമല്ലാത്ത പങ്ക് കുംങ്കുമപ്പൂവിനുണ്ട്. ആരോഗ്യ കാര്യത്തിലും ഒട്ടും പിന്നിലല്ല ഇവള്‍. കുംങ്കുമപ്പൂവിന്റെ ആരോഗ്യ വശങ്ങളെക്കുറിച്ചറിയു.
1, രക്താര്‍ബുദ്ദം, ഗര്‍ഭാശയ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള മികച്ച പരിഹാരമായി കുംങ്കുമപ്പൂ ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
2, ഓര്‍മ്മ നഷ്ട്ടപ്പെടുന്നതിന് മരുന്നായി ഉപയോഗിച്ച് വരുന്നു.
3, ജപ്പാനില്‍ ഉള്ളവര്‍ പാര്‍ക്കിസണ്‍ രോഗത്തിന് മരുന്നായി കുംങ്കുമപ്പൂ ഉപയോഗിക്കുന്നു.
4, കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് പാലില്‍ കുംങ്കുംമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് കിടക്കയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
5, പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മുടി വളരാന്‍ സഹായിക്കും.
6, പനിക്കുള്ള മികച്ച മരുന്നായി ഉപയോഗിച്ച് വരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha