Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

താരനും മുടികൊഴിച്ചിലും ഇല്ലാതാക്കാം

02 FEBRUARY 2016 04:14 AM IST
മലയാളി വാര്‍ത്ത.

കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനുമൊക്കെയാണ് മുടി കൊഴിച്ചില്‍ തടഞ്ഞു മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നത്. കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശിരോചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും. 
ഡയറ്റില്‍ ഉള്‍പ്പെടുത്താം
മുടി കൊഴിച്ചില്‍ അമിതമായി ഉള്ളവര്‍ കറിവേപ്പില ഡയറ്റിലും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. കറിവേപ്പില കഷണങ്ങളാക്കി പാലില്‍ ചേര്‍ത്തു കഴിക്കുകയോ പൊടിച്ച് മറ്റു ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം.
ഹെയര്‍ മാസ്‌ക്
കറിവേപ്പില പൊടിച്ച് തൈരുമായി ചേര്‍ത്തു നല്ല പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം. ഏതാണ്ട് പതിനഞ്ചു മിനുട്ടിനു ശേഷം കഴുകിക്കളയാം.
ഹെയര്‍ ടോണിക്
ഒരു പാത്രത്തില്‍ കുറച്ചു കറിവേപ്പിലയെടുത്ത് അതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് ചെറുചൂടില്‍ കറുപ്പു നിറമാകുന്നതുവരെ തിളപ്പിക്കാം. എണ്ണ തണുക്കുമ്പോള്‍ തലയില്‍ നന്നായി പുരട്ടി മസാജ് ചെയ്യുക. ഒരുമണിക്കൂറിനു ശേഷം ഷാംപൂ വച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും മുടി നരയ്ക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. 
കറിവേപ്പില കൊണ്ടൊരു ചായ

കറിവേപ്പില കൊണ്ടു ചായയുണ്ടാക്കി കഴിയ്ക്കുന്നതും മുടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്. അതിനായി കുറച്ചു വെള്ളത്തില്‍ കറിവേപ്പിലയിട്ടു തിളപ്പിക്കാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് മധുരവും ചേര്‍ത്ത് കുടിക്കാം. ഇതും മുടി കൊഴിച്ചിലും താരനും തടയും. ഒരാഴ്ച്ചത്തോളം കറിവേപ്പില ചായ ശീലമാക്കുന്നവരില്‍ മാറ്റം ഉറപ്പാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (3 hours ago)

റബർ വില തിരിച്ചുകയറി...  (3 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (4 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (5 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (5 hours ago)

Malayali Vartha Recommends