Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..


അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...

മുടികൊഴിച്ചില്‍ തടയാനും മുടികള്‍ തഴച്ചുവളരാനും

09 FEBRUARY 2016 03:42 AM IST
മലയാളി വാര്‍ത്ത.

കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള ശ്രദ്ധ ആവശ്യമാണ്. പ്രകൃതിദത്തമായ നിരവധി വഴികള്‍ കേശപരിപാലനത്തിന് നമ്മുടെ നാട്ടുകാര്‍ക്കിടിയിലുണ്ട്. അവയില്‍ പലതും ഇന്നത്തെ പഴമക്കാര്‍ പോലും മറന്നിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ..
കേശ സംരക്ഷണത്തിന് രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
പേരയ്ക്ക ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൂര്‍ണമായും എന്നാല്‍ നൂറ് ശതമാനം തടയാനാകുമെന്ന്..! ഇതുമാത്രമല്ല മുടിയുടെ വളര്‍ച്ച പഴയതിനേക്കാള്‍ ഇരട്ടിയാക്കാനാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു
പേരയ്ക്കയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്.
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക.
ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക.

അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോക്പിറ്റിലെ നിലവിളി പുറത്ത്  (23 minutes ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (45 minutes ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (1 hour ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (1 hour ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (1 hour ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (1 hour ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (2 hours ago)

അന്വേഷണം പോയ പോക്ക്... കോട്ടയത്ത് നടന്നത് വെറുമൊരു വാഹനാപകടമല്ല! കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്  (2 hours ago)

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി...  (2 hours ago)

കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരണത്തിന് കീഴടങ്ങി  (3 hours ago)

N. Samsudheen സർക്കാരിനെ കുഴപ്പിച്ച ഉത്തരവ്  (3 hours ago)

Cheranalloor Accident പോലീസ് കണ്ണടച്ച് ഇരുട്ടാക്കിയ തെളിക്കുകൾ  (3 hours ago)

Malayali Vartha Recommends