Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ധനലാഭം, ഭാഗ്യോദയം! മീനം രാശിക്കാർക്ക് ഇന്ന് അസുലഭ നിമിഷങ്ങൾ!


മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...


പോറ്റി പുറത്തേക്ക്... ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം... കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി, ഉടൻ പുറത്തിറങ്ങാം


മേയർ വി വി രാജേഷ് വീണ്ടും ഞെട്ടിച്ചു... കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു..ഗതാഗത മന്ത്രി ഒടുവിൽ വീണു..


മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു.. 73 വയസായിരുന്നു, തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

നിറം വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍

26 MARCH 2016 05:18 AM IST
മലയാളി വാര്‍ത്ത.

ഈ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ നിറം മങ്ങാന്‍ സാധ്യത വളരെ കൂടുതലാണ്. പാര്‍ശ്വഫലങ്ങളില്ലാതെ നിറം വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികളുണ്ട്.

മഞ്ഞള്‍ ഉത്തമ ഔഷധമാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും മഞ്ഞള്‍ ഒരുപോലെ ഗുണം നല്‍കുന്നു. മഞ്ഞള്‍ പൊടിച്ച് പാലില്‍ മിക്‌സ് ചെയ്ത് ശരീരത്തില്‍ തേയ്ക്കുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.
വെള്ളരിക്കയുടെ നീരും രണ്ട് ടീ സ്പൂണ്‍ കറ്റാര്‍വാഴ നീരും മിക്‌സ് ചെയ്ത് ശരീരത്തില്‍ പുരട്ടുക. രാവിലെയും രാത്രിയും ഇത് പോലെ ചെയ്യുന്നത് ഉത്തമമാണ്.
ചന്ദനത്തിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. ചന്ദനം മുഖത്ത് പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കറുത്ത പാടുകളെ ഇത് ഇല്ലാതാക്കുന്നു.
നാരങ്ങാ നീര് ബ്ലീച്ച് ആയി ഉപയോഗിക്കാന്‍ സാധിക്കും. കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുത്ത നിറം ഇല്ലാതാക്കാന്‍ നാരങ്ങ മുറിച്ച് കൈകാലുകളില്‍ പുരട്ടുന്നത് ഉത്തമമാണ്.

വിറ്റാമിന്‍ സിയുടെ കലവറയാണ് തൈര്. അതുകൊണ്ട് തന്നെ തൈര് കൈയ്യിലും കാലിലും പുരട്ടുന്നത് സൂര്യപ്രകാശമേറ്റുണ്ടാകുന്ന കറുത്ത പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് നിറം നല്‍കുകയും ചെയ്യുന്നു. ഓറഞ്ച് സ്‌ക്രബ്ബറായി ഉപയോഗിക്കാം. പഞ്ചസാരയും തേനും ഓറഞ്ച് നീരില്‍ ചാലിച്ച് കൈയ്യിലും കാലിലും പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ചൊറിഞ്ഞ അരുണിഞ്ഞിട്ട് പൊട്ടിച്ച് ദേ പോസ്റ്റ്....! രാഹുലിന്റെ ഇന്റർവ്യൂ കിട്ടാത്ത അസൂയ  (1 hour ago)

കടമില്ല എന്ന റോയിയുടെ വീമ്പിളക്കൽ പൊളിഞ്ഞു 12 ലക്ഷം ഡോളർ മുടക്കി ചെക്കോസ്ലോവിയയിലെ പദവി..!  (1 hour ago)

ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു...  (1 hour ago)

'ചങ്ക് പിളര്‍ത്തി മോളെ കൊന്ന് സാറേ...!കിക്ക് വിട്ടപ്പോൾ തൊള്ള തുറന്ന് കരഞ്ഞ് അച്ഛൻ...! എല്ലാം കേട്ട് പോലീസ് പോലും കരഞ്ഞു  (1 hour ago)

കുട്ടികളുടെ ആരോഗ്യത്തിനായി 104 ല്‍ വിളിക്കാം  (1 hour ago)

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടി; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ നിർവഹിക്കും; കുട്ടികളുടെ ആരോഗ്യത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നതായി മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും  (2 hours ago)

ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പവന് 3680 രൂപയുടെ കുറവ്  (2 hours ago)

മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗ  (2 hours ago)

ദൈവാധീനം തുണയ്ക്കും, ആദരവ് ലഭിക്കും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ ദിനം!  (3 hours ago)

ഒന്നാം പ്രതി പുറത്തേക്ക്...  (3 hours ago)

ഓഹരിവിപണിയില്‍  (3 hours ago)

ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ  (4 hours ago)

MAYOR V V RAJESH മന്ത്രി-മേയർ തർക്കം തീർന്നു;  (4 hours ago)

Malayali Vartha Recommends