Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടലുണ്ടിയിലെ ആദ്യ ടൂറിസം സംരംഭം: ഐലന്റ് ടൂറിസം

25 AUGUST 2017 02:07 PM IST
മലയാളി വാര്‍ത്ത

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കടലുണ്ടിയിലെ ആദ്യ ടൂറിസം സംരംഭമായ ഐലന്റ് ടൂറിസം കടലുണ്ടി സഞ്ചാരികള്‍ക്ക് നല്ല ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.

ദേശാടന പക്ഷികളുടെ പറുദീസയായ കടലുണ്ടി പക്ഷിസങ്കേതമാണ് കടലുണ്ടിയിലേക്ക് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് .പക്ഷിസങ്കേതത്തേക്കാളുപരി ആരെയും അത്ഭുതപ്പെടുത്തുന്ന കണ്ടല്‍ക്കാടുകളും അഴിമുഖവും തുരുത്തുകളും പാലങ്ങളും എല്ലാം ഏറെ മനോഹരമാണ് .

കടലുണ്ടിയിലെ അത്ഭുതക്കാഴ്ച്ചകള്‍ ആസ്വദിച്ചു കൊണ്ട് കടലുണ്ടിപ്പുഴയിലൂടെ ഒരു തോണിയാത്രയും കരിമീന്‍ , ഞണ്ട് , മുരു , കല്ലുമ്മക്കായ , ചെമ്മീന്‍ തുടങ്ങി വിവിധ തരം സീഫുഡ് വിഭവങ്ങള്‍ ഉള്‍പ്പെടുന്ന രുചികരമായ ഭക്ഷണവും ഐലന്റ് ടൂറിസം കടലുണ്ടി സഞ്ചാരികള്‍ക്കായ് ഒരുക്കുന്നു.

മനംമയക്കും കണ്ടല്‍ക്കാഴ്ച്ചകള്‍ക്കിടയില്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഭ്രാന്തന്‍ക്കണ്ടലിന്റെ ഉള്ളില്‍ വെച്ച് ഭക്ഷണം കഴിക്കുന്നതും ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒന്നാണ്.

ഇരുവശങ്ങളിലും കണ്ടല്‍ക്കാടുകള്‍. അതിനകത്തു കൂടി ഒരു തോണിയാത്ര മനസ്സിന് കുളിര്‍മയേകുന്ന അങ്ങനെ ഒരുപാട് ഒരുക്കി വെച്ചു കൊണ്ട് നിങ്ങളെ കാത്തിരിക്കുകയാണ് കടലുണ്ടി എന്ന കൊച്ചു ഗ്രാമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (6 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (40 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (49 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (56 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends