Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഉത്തരവാദിത്തമുള്ള സഞ്ചാരിയാണോ നിങ്ങള്‍? ഈ ചോദ്യങ്ങള്‍ നല്‍കും ഉത്തരം

25 AUGUST 2017 01:46 PM IST
മലയാളി വാര്‍ത്ത

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദസഞ്ചാര വിരുദ്ധ വികാരം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തത്തോടെ ലോകം സഞ്ചരിക്കാന്‍ നിര്‍ദേശങ്ങളുമായി ഐക്യരാഷ്ട്രസഭ. ഉത്തരവാദിത്വ വിനോദസഞ്ചാരമെന്ന ആശയം മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭയുടെ വിനോദസഞ്ചാര സംഘടന (യുഎന്‍.ഡബ്ല്യു.ടി.ഒ) പുറത്തിറക്കിയ 'ട്രാവല്‍, എന്‍ജോയ്, റെസ്‌പെക്ട്' എന്ന പേരിലുള്ള കൈപ്പുസ്തകത്തിലാണ് നിര്‍ദേശങ്ങള്‍.

സ്‌പെയിനിലും ഇറ്റലിയിലും വിനോദസഞ്ചാരികള്‍ തങ്ങളുടെ സൈ്വര്യജീവിതത്തെ തകിടം മറിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വലിയ പ്രതിഷേധപരിപാടികളാണ് നടത്തിവരുന്നത്. ഇതേ തുടര്‍ന്ന് പൊതുസ്ഥലത്ത് മദ്യപാനം പോലുള്ള പല രീതികള്‍ ്ക്കും അധികൃതര്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്

എവിടേയ്ക്ക് യാത്ര ചെയ്യുമ്പോഴും പരിസ്ഥിതിയെയും സംസ്‌കാരത്തെയും ബഹുമാനിക്കുക. ഒപ്പം നിങ്ങള്‍ക്ക് ആതിഥ്യമരുളുന്നവരെയും.
ആളുകളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതിന് മുമ്പ് അനുവാദം വാങ്ങുക

പ്രാദേശികഭാഷയില്‍ കുറച്ച് വാക്കുകള്‍ പറയാന്‍ പഠിക്കുക. പ്രദേശവാസികളുമായി കൂടുതല്‍ അടുക്കാന്‍ ഇത് സഹായിക്കും
ഭിക്ഷ യാചിക്കുന്ന കുട്ടികള്‍ക്ക് പണം നല്‍കാതിരിക്കുക. പകരം, സാമൂഹികപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക
സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവ വംശനാശം നേരിടുന്ന സസ്യജീവജാലങ്ങളില്‍ നിന്ന് നിര്‍മിച്ചതല്ല എന്ന് ഉറപ്പുവരുത്തുക. നമ്മുടെ ഭൂമിയെ സംരക്ഷിക്കുക.

ജല, ഊര്‍ജ്ജ ഉപഭോഗം പരമാവധി കുറയ്ക്കുക

സംരക്ഷിത മേഖലകളില്‍ സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക

പ്രാദേശീകമായി നിര്‍മിച്ച സാധനങ്ങള്‍ പരമാവധി വാങ്ങുക.

ദേശീയ, അന്തര്‍ദേശീയ നിയമപ്രകാരം നിരോധിച്ച സാധനങ്ങള്‍ വാങ്ങാതിരിക്കുക

യാത്രയ്ക്ക് മുമ്പും, യാത്രാവേളയിലും ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക. വൈദ്യസഹായം എവിടെ ലഭിക്കുമെന്ന് എപ്പോഴും അറിഞ്ഞിരിക്കുക. അല്ലെങ്കില്‍ എംബസിയുമായി ബന്ധപ്പെടുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (18 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (23 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (34 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (55 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends