Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മേല്‍ശാന്തിയുടെ മട്ടുപ്പാവില്‍ വിളയുന്നത് മധുരമൂറും പഴങ്ങള്‍

09 APRIL 2015 08:31 AM IST
മലയാളി വാര്‍ത്ത.

മട്ടുപ്പാവിലെ പഴന്തോട്ടത്തില്‍ ആരേയും മോഹിപ്പിക്കുന്ന പഴങ്ങള്‍ വിളയിച്ച് കൈതാരം പഴങ്ങാട്ടുവെളി സ്വദേശി പ്രദീപ് ശര്‍മ. മാതള നാരങ്ങയും മധുര മാമ്പഴങ്ങളും മുസമ്പിയും ഇലന്തിപ്പഴവുമൊക്കെ വിളഞ്ഞു നില്‍ക്കുന്നത് ആഹ്ലാദകരമായ കാഴ്ചയാണ്. 1200 ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള മട്ടുപ്പാവിലെ തോട്ടത്തില്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്നു. എല്ലാം ജൈവ രീതിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ളവ. പഴച്ചെടികള്‍ എല്ലാം തന്നെ ബഡ്ഡ് ചെയ്ത ഇനമാണ്. നീലം, വെങ്ങനപ്പിള്ളി, സോണിയ, ആപ്പൂസ്, കോശേരി, നിത്യമാമ്പഴം എന്നിവയാണ് മാമ്പഴ ഇനത്തില്‍ ഉള്ളത്. നാല് തരത്തിലുള്ള ചാമ്പക്ക, സപ്പോട്ട, വിവിധയിനം പേരക്കകള്‍, ചൈനീസ് ഓറഞ്ച്, റമ്പുട്ടാന്‍ അങ്ങനെ പോകുന്നു പഴച്ചെടികള്‍. 
പ്രദീപ് ശര്‍മയുടെ പച്ചക്കറിത്തോട്ടവും സമൃദ്ധമാണ്. തക്കാളി, അച്ചിങ്ങ, വഴുതന, വിവിധയിനം മുളകുകള്‍, ചെറുനാരങ്ങ, ബഡ്ഡ് ചെയ്ത പുളി എന്നിങ്ങനെ എല്ലാം തന്നെയുണ്ട്. നൂറോളം ബോണ്‍സായ് ചെടികളും പ്രദീപിന്റെ കൃഷിയിടത്തിലുണ്ട്്. ജൈവ വളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വേപ്പില പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ചാണകവും ചേര്‍ത്ത മിശ്രിതമാണ് പ്രധാന വളം. വേപ്പില പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും തുല്യ അളവില്‍ എടുത്ത് ഇരട്ടി ചാണകവും അല്പം എല്ലുപൊടിയും കൂട്ടി മിശ്രിതം ഉണ്ടാക്കുന്നു. ഇത് വെള്ളത്തില്‍ ചേര്‍ത്ത് ബക്കറ്റില്‍ ഒരാഴ്ച െവയ്ക്കും. എല്ലാ ദിവസവും ബക്കറ്റിലെ മിശ്രിതം കലക്കി കൊടുക്കണം. ഏഴാം ദിവസം മിശ്രിതത്തിന്റെ തെളി ഊറ്റി ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കും. പ്രധാന വളവും ഇതുതന്നെ. പുഴു ശല്യത്തില്‍ നിന്ന് രക്ഷനേടാന്‍ ജൈവ കീടനാശിനി ഉപയോഗിക്കുന്നു. 
സ്യൂഡോമോണോസ് 20 മില്ലിയില്‍ ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്യുകയാണ് പതിവ്. ജൈവ കീടനാശിനിയായ ബ്യൂവേറിയയും ഉപയോഗിക്കുന്നുണ്ട്. ഫംഗസ് ബാധയ്ക്കും ഇത് ഉപയോഗിക്കുന്നു. രാവിലെ രണ്ട് മണിക്കൂര്‍ നനയ്ക്കുകയും ചെയ്യും. ഇത് മുടക്കാറില്ലെന്നും പ്രദീപ് ശര്‍മ പറഞ്ഞു.ഭാര്യ സംഗീതയും മക്കളായ ഗോപികയും ദേവികയും സഹായത്തിനുണ്ടാകും. തൃക്കപുരം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പ്രദീപ് ശര്‍മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (4 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (19 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (32 minutes ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (38 minutes ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (40 minutes ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (51 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (1 hour ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (1 hour ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (1 hour ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 hour ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (1 hour ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

Malayali Vartha Recommends