Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

വരിക്ക പ്ലാവ് നടുന്നതിന് വേറിട്ടൊരു രീതി

10 APRIL 2015 08:11 AM IST
മലയാളി വാര്‍ത്ത.

സുലഭമായി ലഭിക്കുന്നു എന്നതുകൊണ്ടു മാത്രം പ്ലാവിനെയും ചക്കയെയും നാം ഇന്ന് അവഗണിക്കുകയാണ് ചെയ്യുന്നത്. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ചക്കകൊണ്ട് നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും. ഇളം ചക്കകള്‍ സാധാരണ പച്ചക്കറിപോലെ കറിവയ്ക്കുന്നതിന് ഉപയോഗിക്കാം. കുറച്ചുകൂടി മൂപ്പെത്തിയാല്‍ ഉപ്പേരിയായി ഉപയോഗിക്കാം. മറ്റേതൊരു ഉപ്പേരിയെക്കാളും രുചിയില്‍ മികച്ചുനില്‍ക്കുന്നതാണിത്. മൂപ്പെത്തിയാല്‍ വെളുത്തുള്ളിയും മറ്റും ചേര്‍ത്ത് ചക്കപ്പുഴുക്കുണ്ടാക്കാം. പഴുത്താല്‍ തേനൂറും രുചിയുള്ള പഴമായി.
ചക്കക്കുരു പൊടിച്ച് ഒന്നാന്തരം ചക്കക്കുരുപ്പുട്ട് ഉണ്ടാക്കാം. ചക്കച്ചവിണി ചെറുതായി അരിഞ്ഞെടുത്ത് ഉണ്ടാക്കുന്ന അച്ചാറിന്റെ രുചി വേറെത്തന്നെ. ചക്കവരട്ടി, ജാം തുടങ്ങി നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നമുക്ക് ചക്കകൊണ്ട് ഉണ്ടാക്കാം. സാധാരണ ഗ്രാഫറ്റ് തൈകളും കുരു നട്ട് ഉണ്ടാക്കുന്ന തൈകളുമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. കുരു ഉപയോഗിച്ചുതന്നെ നടുന്നതിനുള്ള വേറിട്ടൊരു രീതിയാണ് ഇവിടെ വിവരിക്കുന്നത്.

മൂത്തുപഴുത്ത നല്ല വരിക്കച്ചക്കയുടെ ഒരു പഴം അങ്ങനെത്തന്നെ മണ്ണില്‍ കുഴിച്ചിടുക. ഒരുകൂട്ടം തൈകള്‍ ഒന്നിച്ചു മുളച്ചുവരുമല്ലോ. ഏതാണ്ട് ഒരടി ഉയരംവയ്ക്കുമ്പോള്‍ തൈകളുടെ കടഭാഗത്ത് നല്ല ബലമുള്ള ചണംകൊണ്ടുള്ള ചരട് ഉപയോഗിച്ച് നന്നായി വരിഞ്ഞുകെട്ടുക. വളര്‍ന്നുവരുന്നതനുസരിച്ച് വീണ്ടും വരിഞ്ഞുകെട്ടുക. ക്രമേണ തൈകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന് വളര്‍ന്നുവരാന്‍ തുടങ്ങും. വീണ്ടും അതേപോലെ ആവര്‍ത്തിക്കുമ്പോള്‍ തൈകളെല്ലാം തന്നെ ഒട്ടിച്ചേര്‍ന്ന് ഒറ്റമരമായി വളര്‍ന്നുവരുന്നതായി കാണാം. ഇത്തരം പ്ലാവുകളില്‍ വിശിഷ്ടതരങ്ങളായ ചക്കയാണ് ഉണ്ടാവുക. രുചിയും ഗുണവുമുള്ള പുതിയ ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കാനും ഇതുവഴി നമുക്കു സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (4 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (19 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (32 minutes ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (38 minutes ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (40 minutes ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (51 minutes ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (1 hour ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (1 hour ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (1 hour ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (1 hour ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (1 hour ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

Malayali Vartha Recommends