Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

കാച്ചില്‍ നടാന്‍ മിനി സെറ്റ് രീതി

14 APRIL 2015 10:27 AM IST
മലയാളി വാര്‍ത്ത.

നടീല്‍വസ്തുവിന്റെ തൂക്കംകുറച്ച് ഉത്പാദനച്ചെലവ് ചുരുക്കുന്ന മിനിസെറ്റ് കൃഷിരീതി കാച്ചിലില്‍ വിജയം. വലിപ്പം കുറഞ്ഞ നടീല്‍വസ്തുവിന് വളപ്രയോഗവും പണിചെയ്യാനുള്ള സമയവും കുറച്ചുമതി എന്ന മേന്മയുമുണ്ട്. 250 ഗ്രാമുള്ള വലിയ കഷണത്തിനു പകരം 30 ഗ്രാം മാത്രമുള്ള 25 ചെറുകഷ്ണങ്ങള്‍ ഉപയോഗിച്ച് നടീല്‍ വസ്തുവില്‍ത്തന്നെ 90 ശതമാനത്തോളം മിച്ചംവരുന്ന രീതിയാണിത്. ഉചിതമായ മുന്നൊരുക്കങ്ങളോടെ വേണം നടുന്നത്. 20 സെന്റീമീറ്റര്‍ വീതിയില്‍ 60 സെന്റീമീറ്റര്‍ ആഴമുള്ള കിടങ്ങില്‍ 40 സെന്റീമീറ്റര്‍ അകലത്തിലാണ് നടേണ്ടത്. കിടങ്ങിന്റെ നീളം സ്ഥലസൗകര്യമനുസരിച്ച് വ്യത്യാസപ്പെടുത്താം. പത്തോ ഇരുപതോ മീറ്ററോ അതില്‍ കൂടുതലോ നീളത്തില്‍ കിടങ്ങ് തയ്യാറാക്കാം.
20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലുള്ള മിശ്രിതത്തിലോ രണ്ടുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതത്തിലോ മുക്കിയെടുത്ത കഷ്ണങ്ങള്‍ 25 ദിവസം തണലില്‍ ഉണക്കണം. രണ്ട് കിലോഗ്രാം വീതം ചാണകപ്പൊടി അടിവളമായി കുഴിയില്‍ നിക്ഷേപിച്ചശേഷം അതിനുമുകളിലാണ് തുണ്ടുകള്‍ നടേണ്ടത്.
50 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും തുണ്ടുകള്‍ക്ക് മുകളില്‍ ഇട്ടശേഷം കുഴിമൂടണം. വെയിലേറ്റ് മണ്ണുണങ്ങുന്നത് തടയാനും ഈര്‍പ്പം നിലനിര്‍ത്താനുമായി കരിയിലയോ ചപ്പുചവറുകളോ ഉപയോഗിച്ച് മുകളില്‍ പുതയിടണം.
കിളിര്‍ത്തുതുടങ്ങുമ്പോള്‍ വള്ളി പടര്‍ത്തേണ്ടതുണ്ട്. രണ്ടുമീറ്റര്‍ ഉയരമുള്ള കാലുകള്‍ സ്ഥാപിച്ചശേഷം പരസ്പരം കയറിട്ട് ബന്ധിപ്പിച്ച് വേലിപോലെ കെട്ടണം. മുപ്പതുദിവസം കഴിഞ്ഞ് കടലപ്പിണാക്ക് പൊടിച്ചത് 50ഗ്രാം വീതം ചുറ്റുംവിതറി മണ്ണിട്ടുമൂടണം. മുറ്റത്തും ടെറസിലും പാറപ്പുറത്തും ഗ്രോബാഗില്‍ കൃഷിചെയ്യാം. ജൈവകൃഷിയോട് നന്നായി പ്രതികരിക്കുന്നതും രോഗകീടങ്ങള്‍ കുറഞ്ഞതുമായ കാച്ചില്‍ 89 മാസം കൊണ്ട് വിളവെടുപ്പിന് തയ്യാറാകും. 800 ഗ്രാം മുതല്‍ ഒരുകിലോഗ്രാം വരെ തൂക്കമുള്ള കാച്ചില്‍ ലഭിക്കുന്നു. ഒരു ചെറിയ കുടുംബത്തിന് ഒരു നേരത്തേക്ക് ഈ ഒരു കിഴങ്ങ് ഉചിതമായതിനാല്‍ മുറിച്ച ബാക്കി സൂക്ഷിക്കുന്നതുമൂലമുള്ള കേടുവരലോ നഷ്ടമോ പേടിക്കേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (7 minutes ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (14 minutes ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (30 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (37 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (1 hour ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (2 hours ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (3 hours ago)

Malayali Vartha Recommends