Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

കുരുമുളകിന് പിന്നാലെ ഏലത്തിന്റെ വിലയും കുതിക്കുന്നു....ഏലം വില കിലോഗ്രാമിന് 2000 പിന്നിടുന്നു

08 AUGUST 2023 09:52 AM IST
മലയാളി വാര്‍ത്ത

 

കുരുമുളകിന് പിന്നാലെ ഏലത്തിന്റെ വിലയും കുതിക്കുന്നു.... ശരാശരി വില കിലോഗ്രാമിന് 2000 രൂപയും കൂടിയ വില 2500 രൂപയുമാണ് ഉയര്‍ന്നത്.

കാലാവസ്ഥ വ്യതിയാനവും മഴക്കുറവും ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് വിപണി വില ഉയര്‍ന്നതെന്നാണ് സൂചനകളുള്ളത്.


ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏലം വില കിലോഗ്രാമിന് 2000 പിന്നിടുന്നത്. കട്ടപ്പന കമ്പോളത്തില്‍ രണ്ടാഴ്ചക്കിടെ ഏലത്തിന്റെ ശരാശരി വിലയില്‍ 300 മുതല്‍ 700 രൂപ വരെ വര്‍ധിച്ചു.

പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ഓണ്‍ലൈന്‍ ലേലത്തിലും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ തിങ്കളാഴ്ച നടന്ന ഇ-ലേലത്തില്‍ 31,581കിലോഗ്രാം ഏലക്ക വില്‍പനക്കായി പതിച്ചതില്‍ 29,757 കിലോഗ്രാമും വിറ്റുപോയപ്പോള്‍ കൂടിയ വിലയായി കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 2596 രൂപയും ശരാശരി വിലയായി 2042 രൂപയും ലഭിച്ചു. ഇപ്പോള്‍ വിലയിലുണ്ടായ ഈ വര്‍ധന നീണ്ടുനിന്നേക്കുമെന്ന് വ്യാപാരികള്‍



കാലാവസ്ഥ വ്യതിയാനവും രോഗബാധയും മൂലം ഏലച്ചെടികള്‍ക്ക് കനത്തനാശം നേരിട്ടതോടെ ഉല്‍പാദനത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (30 minutes ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (35 minutes ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (39 minutes ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (44 minutes ago)

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (57 minutes ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (1 hour ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (1 hour ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (2 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (2 hours ago)

പവന് 400 രൂപയുടെ വർദ്ധനവ്  (3 hours ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (3 hours ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (3 hours ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (3 hours ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (3 hours ago)

Malayali Vartha Recommends