Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

അടുക്കളത്തോട്ടമൊരുക്കാന്‍... മട്ടുപ്പാവിലെ ജൈവകൃഷി

16 AUGUST 2023 10:13 AM IST
മലയാളി വാര്‍ത്ത

അടുക്കളത്തോട്ടമൊരുക്കാന്‍... മട്ടുപ്പാവില്‍ ജൈവകൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിങ്ങനെ... ആദ്യമായി മണ്ണ്, കുമ്മായമിട്ട് ഒരു മാസം പരുവപ്പെടുത്തിയ ശേഷം, പച്ചച്ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് നടീല്‍ മാധ്യമം തയ്യാറാക്കാവുന്നതാണ്. നടീല്‍ മാധ്യമത്തിനായി മണ്ണു പരുവപ്പെടുത്തുമ്പോള്‍ തന്നെ വിത്തു പാകാനുള്ള കൂട്ട്, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ് ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയ്യാറാക്കണം. വിത്തു പാകി ഒരു മാസം കഴിഞ്ഞ് നടീല്‍ മാധ്യമം തയ്യാറാക്കുമ്പോള്‍ നടാനുള്ള തൈയും റെഡിയാകും.

പാവല്‍, പടവലം എന്നിവ നടുന്നതിനു ബേസിനുകളാണ് അനുയോജ്യം. വേരു പടര്‍ന്നു നല്ല വിളവു ലഭിക്കാന്‍ സഹായിക്കും. പാവല്‍ പന്തലില്‍ കയറുന്നതു വരെ വള്ളിയിലെ ഇലകള്‍ വെട്ടി മാറ്റി, വള്ളി മാത്രം കയറാന്‍ അനുവദിക്കണം പന്തലില്‍ ഇല വിരിച്ചു പടര്‍ന്നു കഴിഞ്ഞാല്‍ തലപ്പു നുള്ളി നന്നായി വളം ചെയ്യുന്നതു കായ്ഫലം കൂട്ടാന്‍ സഹായിക്കും. പച്ചക്കറി വിളകളുടെ താഴത്തെ ഇല മണ്ണില്‍ മുട്ടിക്കിടക്കരുത്.

പടരുന്ന വിളകള്‍ക്ക് ടെറസിന്റെ സണ്‍ഷേഡിന് അരികിലായി ജിഐ പൈപ്പുകള്‍ നാട്ടി പടരാന്‍ സൗകര്യമൊരുക്കാം. കായ് പിടിക്കുന്നതുവരെ ആഴ്ചയില്‍ ഒരു പ്രാവശ്യവും കായ് വന്നു കഴിഞ്ഞാല്‍ രണ്ടും മൂന്നും പ്രാവശ്യവും വളം നല്‍കാം. ബയോഗ്യാസ് സ്ലറി, പച്ചച്ചാണകവും കടലപ്പിണ്ണാക്കും ശര്‍ക്കര ചേര്‍ത്തു പുളിപ്പിച്ചത്, ഉള്ളിത്തോടോ കടലപ്പിണ്ണാക്കോ ചേര്‍ത്തു പുളിപ്പിച്ച് കഞ്ഞിവെള്ളം, ഗോമൂത്രം, ഫിഷ് അമിനോ ആസിഡ് എന്നിവ മികച്ച ജൈവവളങ്ങളാണ്.

പച്ചക്കറി അവശിഷ്ടം നുറുക്കിയതു ബയോഗ്യാസ് സ്ലറിയിലോ, കഞ്ഞിവെള്ളത്തിലോ ശര്‍ക്കര ചേര്‍ത്തു പുളിപ്പിക്കണം. 2-3 ദിവസം കഴിഞ്ഞ് അരിച്ചെടുത്തു നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കാം. ഇതു ചായ അരിപ്പയില്‍ അരിച്ചെടുത്തു ചെടികള്‍ക്കു സ്‌പ്രേ ചെയ്യാം.

ഫിഷ് അമിനോ ആസിഡ് ഇലകളില്‍ തളിക്കാന്‍ പാടില്ല. സ്‌പ്രേ ചെയ്യുകയാണു വേണ്ടത്. ചുവട്ടിലൊഴിക്കാന്‍ ഒരു കപ്പ് ഫിഷ് അമിനോയ്ക്ക് 30 കപ്പ് വെള്ളം ചേര്‍ക്കണം. സ്‌പ്രേ ചെയ്യാന്‍ ഒരു കപ്പിന് 35 കപ്പ് വെള്ളം ചേര്‍ത്ത് അരിച്ചെടുക്കണം. എഗ് അമിനോ ആസിഡ് ചുവട്ടില്‍ ഒഴിക്കാനേ പാടില്ല. നേര്‍പ്പിച്ചു ചെയ്താല്‍ പൂക്കളും കായ്ഫലവും വര്‍ദ്ധിപ്പിച്ചേക്കും. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (46 minutes ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (59 minutes ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (2 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends