Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

  അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാന്‍ കൃഷിവകുപ്പ് ആലോചന... കര്‍ഷകര്‍ക്ക് അയ്യായിരം രൂപവരെ പെന്‍ഷന്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ്

19 AUGUST 2023 08:56 AM IST
മലയാളി വാര്‍ത്ത

അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാന്‍ കൃഷിവകുപ്പ് ആലോചന... കര്‍ഷകര്‍ക്ക് അയ്യായിരം രൂപവരെ പെന്‍ഷന്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് .

ഇതിനായി അക്ഷയ സെന്റര്‍ വഴി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് രജിസ്ട്രേഷന്‍ ഊര്‍ജിതമാക്കും. യുവതലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനുമായി 2019ല്‍ ആരംഭിച്ച ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ 17,964 അംഗങ്ങളുണ്ട്. 2020 ഒക്ടോബറിലാണ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റത്.

ബോര്‍ഡ് രൂപംനല്‍കിയ 12 ഇന പ്രവര്‍ത്തനപദ്ധതികള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അഞ്ചു സെന്റ് മുതല്‍ 15 ഏക്കര്‍വരെ കൃഷി ഭൂമിയുള്ളവര്‍. കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കൃഷി- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉപജീവനമാക്കിയവര്‍. വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ഏഴര ഏക്കറില്‍ കൂടുതല്‍ തോട്ടവിള ഭൂമി കൈവശമുള്ളവര്‍ അര്‍ഹരല്ല. 18 വയസ്സ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് അംഗത്വമെടുക്കാവുന്നതാണ്. 56 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്കും ഒരുവര്‍ഷത്തിനകം അംഗത്വമെടുക്കാം.

കര്‍ഷകര്‍ക്ക് 100 രൂപമുതല്‍ നിധിയിലേക്ക് അംശാദായം അടയ്ക്കാം. ഉയര്‍ന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ വിഹിതം പരമാവധി 250 രൂപവരെയായിരിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ 60 വയസ്സ് പൂര്‍ത്തീകരിക്കുകയും ചെയ്ത കര്‍ഷകന് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends