Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തക്കാളി കൃഷി ചെയ്യാം....വര്‍ധിച്ച ഉല്‍പ്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുക്കാം

20 AUGUST 2023 11:02 AM IST
മലയാളി വാര്‍ത്ത

കനത്ത മഴയും തുടര്‍ച്ചയായ അന്തരീക്ഷ ഈര്‍പ്പവും തക്കാളി കൃഷിക്ക് അനുയോജ്യമല്ല. അതിനാല്‍ നമ്മുടെ നാട്ടില്‍ സെപ്തംബര്‍- - ഡിസംബര്‍, ജനുവരി-- മാര്‍ച്ച് കാലങ്ങളിലാണ് തക്കാളി കൃഷിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്.മികച്ച വിളവ് ലഭിക്കാനായി മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം അനുകൂലമാക്കേണ്ടതുണ്ട്. പൊതുവെ 20--25 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള കാലാവസ്ഥയാണ് ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സമൃദ്ധമായ വിളവെടുപ്പിനും ഏറ്റവും അനുയോജ്യമായി കണ്ടിട്ടുള്ളത്.

താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാലും 15 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞാലും അത് ചെടിയുടെ വളര്‍ച്ചയേയും വിളവിനേയും പ്രതികൂലമായി ബാധിക്കും.

മണ്ണിന്റെ അമ്ല -ക്ഷാരസൂചിക - 6 നും 6.5 നും ഇടയിലാകുന്നതാണ് ഉത്തമം. ആവശ്യത്തിനു കുമ്മായം ചേര്‍ത്ത് ഇത് ക്രമീകരിക്കാനാകും.
വര്‍ധിച്ച ഉല്‍പ്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇവ കേരള കാര്‍ഷിക സര്‍വകലാശാല സ്ഥാപനങ്ങളില്‍ ലഭിക്കും.ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനു ലക്ഷ്മി, മനു പ്രഭ എന്നീ ഇനങ്ങള്‍ ബാക്ടീരിയല്‍ വാട്ട രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങളാണ്.

അര്‍ക്ക ആലോക്, അര്‍ക്ക ആബ, ബിഡബ്ല്യുആര്‍ - 5 എന്നിവ ബംഗളൂരു ഐഐഎച്ച്ആറും , ഉത്കല്‍ പല്ലവി, ഉത്കല്‍ ദീപ്തി, ബിടി ഇനങ്ങള്‍ ഭുവനേശ്വര്‍ ഒഡിഷ അഗ്രി യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത വാട്ട രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. വിത്ത് നഴ്‌സറികളില്‍ അല്ലെങ്കില്‍ പ്രോട്രേകളില്‍ മുളപ്പിച്ച് തൈകളാക്കി അവയ്ക്ക് നാലാഴ്ച പ്രായമാകുമ്പോള്‍ പറിച്ചുനടാവുന്നതാണ്. തൈകള്‍ മഴക്കാലത്താണെങ്കില്‍ ചെറിയ ബണ്ടുകളിലും വേനല്‍ക്കാലത്താണെങ്കില്‍ ആഴം കുറഞ്ഞ ചാലുകളിലും പറിച്ചുനടാവുന്നതാണ്.

പറിച്ചു നട്ട തൈകള്‍ക്ക് നാല് - അഞ്ച് ദിവസം തണല്‍ നല്‍കണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തവാരണകളുണ്ടാക്കണം. തൈകള്‍ പറിച്ചുനടുന്നതിന് രണ്ടാഴ്ച മുമ്പേ ഒരു സ്ഥലത്തേക്ക് 2 കി.ഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ത്ത് കൊടുക്കാം. കാലി വളമോ കമ്പോസ്റ്റാ സെന്റിന് 100 കി.ഗ്രാം എന്ന തോതില്‍ അടിവളമായി നല്‍കുകയും ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends