Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പച്ചക്കറികളിലെ കീടങ്ങളെ ഇല്ലാതാക്കാന്‍...

04 SEPTEMBER 2023 10:47 AM IST
മലയാളി വാര്‍ത്ത

പയറിലും വെണ്ടയിലും ചീരയിലെ ഇലകളിലൊക്കെ കീടങ്ങള്‍ ധാരാളം ബാധിക്കാറുണ്ട്. തണ്ടുകളിലും ഇലകളിലും കറുത്ത പാടുകളോടെ ആരംഭിക്കുന്ന കരിവള്ളി രോഗം, വെളുത്ത പൂപ്പല്‍ പോലെ കടഭാഗത്ത് അഴുകല്‍ വരുന്ന കടചീയല്‍ രോഗം, വള്ളികള്‍ മഞ്ഞളിച്ചു കടഭാഗം വിണ്ടുകീറുന്ന വാട്ടരോഗം എന്നിവ പയറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.

ജൈവവളത്തിനൊപ്പം വേപ്പിന്‍പിണ്ണാക്ക് നല്‍കുന്നതും ട്രൈക്കോഡെര്‍മ ഉപയോഗിച്ച് വിത്ത് പരിചരണം (2 ഗ്രാം ഒരു കിലോ വിത്തിന്) ചെയ്യുന്നതും രോഗപ്രതിരോധത്തിന് ഉത്തമം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 4 ഗ്രാം അല്ലെങ്കില്‍ ഹെക്‌സാകൊണസോള്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചുവട്ടില്‍ കുതിര്‍ത്ത് ഒഴിക്കുകയും തളിക്കുകയും വേണം.

കരിവള്ളി പിടിപെട്ടാല്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം / ലിറ്റര്‍ എന്ന തോതില്‍ ചെടിയില്‍ തളിക്കാവുന്നതാണ്. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തിലൊരിക്കല്‍ തളിക്കുന്നത് വിവിധ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്.

അതേസമയം ഇലപ്പുള്ളി രോഗമാണ് വെണ്ടയുടെ പ്രധാന പ്രശ്‌നം. ഇലകളുടെ ഇരുവശങ്ങളിലും കറുത്ത നിറത്തിലുള്ള പുള്ളികള്‍ ആരംഭിക്കും. ലക്ഷണം. രോഗപ്രതിരോധത്തിനായി ചീരകൃഷിയില്‍ പറഞ്ഞതുപോലെ സ്യൂഡോമോണാസ് (2 ശതമാനം വീര്യത്തില്‍) ആഴ്ചയിലൊരിക്കല്‍ തളിക്കാം. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് (3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ഒരുശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കാം.

ഇല ചുരുട്ടിപ്പുഴുക്കളാണ് മറ്റൊരു പ്രശ്നം. ചുരുണ്ടു നില്‍ക്കുന്ന ഇലകള്‍ക്കുള്ളില്‍ പച്ചപ്പുഴുക്കളെ കാണാനാകും . ഇലച്ചുരുളുകളില്‍നിന്നും പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക എന്നതാണ് പ്രധാന നിയന്ത്രണ മാര്‍ഗം. ബ്യുവേറിയ എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ 5 ശതമാനം വീര്യത്തില്‍ വേപ്പിന്‍കുരു സത്ത് തളിക്കുകയോ ചെയ്യാവുന്നതാണ്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (9 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (18 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends