Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

വാഴകള്‍ക്ക് ഭീഷണിയായ നിമാവിരകളെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗം വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

05 OCTOBER 2023 10:50 AM IST
മലയാളി വാര്‍ത്ത

വാഴകള്‍ക്ക് ഭീഷണിയായ നിമാവിരകളെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.

വാഴകള്‍ക്കിടയില്‍ ചെണ്ടുമല്ലി (ബന്ദിപ്പൂ) കൃഷിചെയ്യുകയെന്ന ലളിതമായ പ്രതിവിധി കണ്ടെത്തിയത് കേരള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കീടനിയന്ത്രണവിഭാഗം അസി. പ്രൊഫ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലുളളത്.

ചെണ്ടുമല്ലിയുടെ വേരില്‍ അടങ്ങിയ 'അല്‍ഫാ ടെര്‍തൈനില്‍' എന്ന രാസവസ്തു മണ്ണില്‍ വ്യാപിച്ച് അത് നിമാവിരകളെ നശിപ്പിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

വാഴത്തോട്ടത്തില്‍ ഇടവിളയായി ചെണ്ടുമല്ലിക്കൃഷിചെയ്ത് വരുമാനം വര്‍ധിപ്പിക്കാനാകും. ഇതിന് പുറമേ, പൂക്കളില്‍ തേന്‍കുടിക്കാനെത്തുന്ന കടന്നലുകള്‍ വാഴകളിലെ ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുകയും ചെയ്യും.
ഒരുമില്ലിമീറ്റര്‍ നീളവും അതിന്റെ അന്‍പതില്‍ ഒന്നുമാത്രം വണ്ണവുമുള്ള സൂക്ഷ്മജീവികളായ നിമാവിരകള്‍ മണ്ണില്‍ ധാരാളമുണ്ട്. ഇവ എല്ലാ കൃഷിയെയും ആക്രമിക്കും. എന്നാല്‍ ഏറെ മൃദുവായ വാഴകളുടെ വേരിനെയാണ് കൂടുതലും ബാധിക്കുന്നത്. ഇവ വേരില്‍ മുഴകളുണ്ടാക്കുന്നത് കാരണം പോഷകങ്ങളും വെള്ളവും വലിച്ചെടുക്കുന്നത് തടയും. വാഴയിലകളുടെ അറ്റത്ത് കരിച്ചില്‍ ബാധിക്കുന്നതും മഞ്ഞനിറം പടരുന്നതുമാണ് ലക്ഷണങ്ങള്‍. ഇത് കാരണം വാഴകളുടെ വളര്‍ച്ച മുരടിക്കുകയും കുലകള്‍ ശോഷിക്കുകയും ചെയ്യും.


വാണിജ്യാടിസ്ഥാനില്‍ വാഴക്കൃഷി നടത്തുന്നവര്‍ നിമാവിരകള്‍ ഉള്‍പ്പെടെയുള്ള കീടങ്ങളെ നശിപ്പിക്കാന്‍ 'ഫ്യൂറഡാന്‍' എന്ന മാരക വിഷമാണുപയോഗിച്ചിരുന്നത്. ഇത് നിരോധിച്ചതോടെ 'കാര്‍ടാപ്പ്' എന്ന പൊടിരൂപത്തിലുള്ളതും 'കാര്‍ബോസള്‍ഫാന്‍' എന്ന ദ്രവരൂപത്തിലുള്ളതുമായ കീടനാശിനിയാണിപ്പോള്‍ ഉപയോഗിക്കുന്നത്. 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends