Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..

ഡ്രാഗണ്‍ ചെടിയെ എങ്ങനെ പരിപാലിക്കാം....

22 OCTOBER 2023 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...

കർഷകർ കനത്ത പ്രതിസന്ധിയിൽ.... ഉൽപാദനം പകുതിയായതും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും കർഷകരും ടാപ്പിങ് നേരത്തെ തന്നെ നിർത്തി തുടങ്ങി....

മുല്ലപ്പൂവിന് പൊന്നുംവില..... കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും

കാബേജ് കൃഷി ചെയ്യാം....തൈ നട്ട് ഏകദേശം 70 മുതൽ 90 ദിവസത്തിനുള്ളിൽ കാബേജ് വിളവെടുക്കാൻ പാകമാകും

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...

ഡ്രാഗണ്‍ ചെടിയെ എങ്ങനെ പരിപാലിക്കാമെന്നു നോക്കാം..ഡ്രാഗണ്‍ചെടി നടാന്‍ ഏറ്റവും നല്ല കാലം ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍. പൂവിടലും വിളവെടുപ്പും പൂര്‍ത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോള്‍ മുറിച്ചു മാറ്റുന്ന തണ്ടുകള്‍ നേരിട്ടു നട്ടാല്‍ മതി.

വേനലില്‍ നനച്ചു നന്നായി പരിപാലിച്ചാല്‍ അടുത്ത സീസണില്‍തന്നെ കായ്ക്കാം. മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും നടാം. എന്നാല്‍ ശക്തമായ മഴക്കാലം ഒഴിവാക്കുന്നത് നന്ന്. കള്ളിമുള്‍ച്ചെടിയുടെ വര്‍ഗത്തില്‍ പെടുന്നതിനാല്‍ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ.


ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി വളരും. അതിനാല്‍ തൂണുകള്‍ തമ്മില്‍ കുറഞ്ഞത് 3 മീറ്റര്‍ അകലം നല്‍കാം.

ഇടയകലം 11 അടി ഃ 8 അടിയായി ക്രമീകരിച്ചാല്‍ ഏക്കറില്‍ ഏകദേശം 490 ചെടി നടാം. തൂണിന് 7 അടി ഉയരം നല്‍കണം ഇതില്‍ 1.52 അടിയോളം മണ്ണിനടിയിലും ബാക്കി മുകളിലുമായിരിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്. ചെടിയുടെ ചുവട്ടില്‍ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ചുവട് ഉയര്‍ത്തിയശേഷമാവണം നടേണ്ടത്.


നന നല്‍കിയില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് നിലനില്‍ക്കും. എന്നാല്‍ വേണ്ടത്ര നനയുണ്ടെങ്കിലേ ഡ്രാഗണ്‍ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്കകാലത്ത് വേനലിലെങ്കിലും നന വേണ്ടിവരും.

വലിയ തോതിലല്ലെങ്കിലും തുള്ളിനനയിലൂടെ വെള്ളം നല്‍കുന്നത് വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഉചിതമാണ്. വലുതായ ശേഷവും വേനല്‍ക്കാലത്തെ നന തുടരുന്നതാണ് ഉത്തമം. എങ്കിലേ ശരിയായ വളര്‍ച്ച ഉറപ്പാക്കാനാകൂ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും സംഘർഷം... മണിപ്പൂരിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ...  (12 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (33 minutes ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനും...  (48 minutes ago)

അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ  (1 hour ago)

സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ച്‌ അപകടം...  (1 hour ago)

അയർലൻഡിനെ പരാജയപ്പെടുത്തി ശ്രീലങ്ക...  (1 hour ago)

യു​വ​തി ബ​സ് ക​യ​റി മ​രി​ച്ചു  (1 hour ago)

തിരുവല്ല സ്‌പാ കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ഒരാൾ കൂടി പിടിയിൽ.  (2 hours ago)

ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും....  (2 hours ago)

സിയാല്‍ എയ്‌റോപാര്‍ക്ക് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന്  (2 hours ago)

യുവാവ് കുഴഞ്ഞു വീണു മരിച്ചു...  (2 hours ago)

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

വിവാഹ യോഗം, ആഭരണ ലാഭം! ധനു രാശിക്കാർക്ക് ഇന്ന് സർവ്വ സൗഭാഗ്യം!  (3 hours ago)

കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം... സുഹൃത്തിന് പരുക്ക്  (3 hours ago)

കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends