Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

വേനലില്‍ വിളയിക്കാം തണ്ണിമത്തന്‍....

01 NOVEMBER 2023 12:38 PM IST
മലയാളി വാര്‍ത്ത

തണ്ണിമത്തന്‍ മലയാളികളുടെ ഇഷ്ടഫലങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ജന്മദേശം ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. കേരളത്തിലും തണ്ണിമത്തന്‍ കൃഷി വ്യാപകമായിത്തുടങ്ങിയിരിക്കുന്നു.


പൊതുവില്‍ വേനല്‍ക്കാലമാണ് തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യം. സൂര്യപ്രകാശമുള്ളതും മണല്‍ കലര്‍ന്നതും നീര്‍വാര്‍ച്ചയുള്ളതുമായ പിഎച്ച് 6 മുതല്‍ ഏഴരവരെയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് നല്ലത്.

വിത്തില്ലാത്തതും കാമ്പിന് നല്ല മധുരമുള്ളതും നല്ല ചുവപ്പ് നിറവുമുള്ളതുമായ സങ്കരയിനമാണ് പൂസ ബദാന. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കുരുവില്ലാത്ത രണ്ടിനങ്ങളാണ് സ്വര്‍ണയും ശോണിമയും.

നവംബര്‍-ഡിസംബര്‍ മാസത്തിലും ജനുവരി ഫെബ്രുവരി മാസത്തിലും കൃഷി ചെയ്യാം. നല്ല വേനലില്‍ വിളയുന്ന തണ്ണിമത്തനാണ് ഗുണമേന്മയേറുന്നത്. വരികള്‍ തമ്മില്‍ മൂന്ന് മീറ്ററും കുഴികള്‍ തമ്മില്‍ രണ്ട് മീറ്ററും അകലം നല്‍കണം. കാലിവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി നാലഞ്ച് വിത്തുകള്‍ എന്ന തോതില്‍ നട്ട് നന കൊടുക്കണം.

ചെടി വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകള്‍ കുഴിയില്‍ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റാം. ഇടയിളക്കല്‍, മണ്ണ് കൂനകൂട്ടി കൊടുക്കല്‍, പടരാനായി മണ്ണില്‍ പുതയിടല്‍, ജലസേചനം, വളപ്രയോഗം തുടങ്ങിയവ യഥാസമയം ചെയ്തുകൊടുക്കണം.

പൂവിട്ട് കായ് പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നിടവിട്ട ദിവസം നന കൊടുക്കണം. വിളവെടുപ്പിനോട് അടുക്കുമ്പോള്‍ നന കുറയ്ക്കണം. പൂവ് വിരിഞ്ഞ് 30 -- 40 ദിവസത്തിനകം കായ വിളവെടുപ്പിന് പാകമാവും. ചുറ്റുവള്ളികള്‍ വാടുന്നതും നിലം തൊട്ടു കിടക്കുന്ന കായയുടെ നിറം ഇളം മഞ്ഞയായി മാറുന്നതും കായയില്‍ തട്ടി നോക്കുമ്പോള്‍ പതുപതുത്ത ശബ്ദം കേള്‍ക്കുന്നതും പാകമായതിന്റെ ലക്ഷണങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (4 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (15 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (21 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (28 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (30 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (37 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (49 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends