Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

 ഗുണമേന്‍മയുളള വിത്തുകള്‍ തെരഞ്ഞെടുത്ത് സലാഡ് വെള്ളരി കൃഷി ചെയ്യാം

06 NOVEMBER 2023 01:08 PM IST
മലയാളി വാര്‍ത്ത

ഗുണമേന്‍മയുളള വിത്തുകള്‍ തെരഞ്ഞെടുത്ത് സലാഡ് വെള്ളരി കൃഷി ചെയ്യാം. ശീതള്‍, സ്വര്‍ണ, പൂര്‍ണ തുടങ്ങിയ ഇനത്തില്‍പ്പെട്ട സലാഡ് വെളളരിയുടെ വിത്തുകള്‍ ഗുണമേന്‍മയുളളതാണ്.

നല്ല രീതിയില്‍ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമായിരിക്കണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മത്സ്യത്തിന്റെ അവശിഷ്ടങ്ങളാണ് കൃഷിക്ക് അനുയോജ്യം. കാരണം കടല്‍ മത്സ്യങ്ങളിലും കായല്‍ മത്സ്യങ്ങളിലും അനേകം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇങ്ങനെ ലഭിക്കുന്ന അവശിഷ്ടങ്ങളും ചാണകപൊടിയും മണ്ണും കുറഞ്ഞത് പത്ത് ദിവസമെങ്കിലും യോജിപ്പിച്ച് വയ്ക്കുക. വിത്തുകള്‍ നടുന്നതിന് എടുത്തിരിക്കുന്ന കുഴികളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഇട്ടുകൊടുക്കുക.

ശേഷം വിത്തുകള്‍ നടുക. ആവശ്യത്തിന് വെളളമൊഴിച്ച് കൊടുക്കാന്‍ മറക്കരുത്. രണ്ടാഴ്ചയ്ക്ക് ശേഷമേ തൈകളില്‍ വളപ്രയോഗം നടത്താവൂ.ഏഅതേസമയം കുമ്മായം, എല്ലുപൊടി, ചകിരിച്ചോറ്, തുടങ്ങിയവ തുല്യ അളവില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ശേഷം തൈകളുടെ ചുവട്ടിലായി മിശ്രിതം ഇടുക. അവശ്യത്തിന് വെളളമൊഴിക്കാനും മറക്കരുത്.

ഈ പ്രയോഗം ഇടയ്ക്കിടയ്ക്ക് ചെയ്ത് കൊടുക്കുകയാണെങ്കില്‍ ഉത്തമം. മൂന്ന് മുതല്‍ നാല് മാസത്തിനുളളില്‍ സലാഡ് വെളളരിക്ക വിളവെടുക്കാന്‍ കഴിയും.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (56 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends