Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചീര കൃഷി ... നട്ട് ഒരു മാസമാകുമ്പോള്‍ വിളവെടുക്കാം....

02 JANUARY 2025 08:47 AM IST
മലയാളി വാര്‍ത്ത

ചീര കൃഷി ... നട്ട് ഒരു മാസമാകുമ്പോള്‍ വിളവെടുക്കാം.... പച്ചക്കറിയായ ചീര എക്കാലത്തും കൃഷി ചെയ്യാമെങ്കിലും ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മഴക്കാലത്ത് തടങ്ങളിലും വേനല്‍ക്കാലത്ത് ചാലിലും വേണം ചീര നടാന്‍. ഒരു സെന്റ് സ്ഥലത്തേക്ക് ആറ് മുതല്‍ എട്ട് ഗ്രാം വിത്ത് മതിയാവും. വിത്തിടുമ്പോള്‍ മണലുമായി കൂട്ടിക്കലര്‍ത്തി വിതച്ചാല്‍ എല്ലാഭാഗത്തും എത്തും.

ചാണകം മണ്ണുമായി ചേര്‍ത്ത് അടിവളമായി കൊടുക്കണം. കുറഞ്ഞ അളവില്‍ കോഴിവളവും ചേര്‍ക്കാവുന്നതാണ്. ഗോമൂത്രം നേര്‍പ്പിച്ചത്, ബയോഗ്യാസ് സ്ലറി നേര്‍പ്പിച്ചത്, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ ചേര്‍ത്ത് അഞ്ചുദിവസം ഇളക്കി ആറാം ദിവസം ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത് എന്നിവയില്‍ ഒന്ന് മേല്‍ വളമായി ആഴ്ചയിലൊരിക്കല്‍ ഒഴിച്ച് കൊടുത്താല്‍ വളര്‍ച്ചയ്ക്ക് നല്ലതാണ്.

കള നിയന്ത്രണം ചീരയ്ക്ക് വളരെ പ്രധാനമാണ്. മണ്ണുകൂട്ടി കൊടുക്കുകയും മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പാക്കുകയും വേണം. വേനല്‍ക്കാലത്ത് രാവിലെ നന്നായി നനക്കണം. നനയ്ക്കുമ്പോള്‍ വെള്ളം ഇലകളില്‍ വീഴാതെ ചുവട്ടില്‍ നനയ്ക്കുന്നത് ഇലപ്പുള്ളി രോഗം വരാതിരിക്കാനായി സഹായിക്കും.

ചീര വിത്ത് പാകി 30- 35 ദിവസം കൊണ്ട് വിളവെടുക്കാവുന്നതാണ്. വേരോടെ പിഴുതെടുത്തും മുറിച്ചും രണ്ട് രീതിയില്‍ വിളവെടുപ്പ് നടത്താവുന്നതാണ്. ഡിസംബര്‍ മുതല്‍ മെയ് മാസം വരെ മൂന്നോ നാലോ തവണ കൃഷിചെയ്യാവുന്നതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (2 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (2 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends