Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകും: വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

08 JUNE 2025 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം...

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി.... സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് സെക്രട്ടേറിയറ്റ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി കുടുംബശ്രീ...

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ തീവ്രതയിലുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയില്‍...

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി...പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍

സംസ്ഥാനത്ത് ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 10, 11 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ആറ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യെല്ലോ അലേര്‍ട്ട്, ജൂണ്‍ 10 (ചൊവ്വാഴ്ച): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജൂണ്‍ 11 (ബുധനാഴ്ച: ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, മേയ് അവസാന വാരത്തോടെ ആരംഭിച്ച മഴയില്‍ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആവശ്യത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതന് ശുചീകരണ പരിപാടികള്‍ തദ്ദേശ തലത്തില്‍ ശക്തമാക്കാനും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്മാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ 10,11 തീയതികള്‍ മുതല്‍ കാലവര്‍ഷം സജീവമാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ലഭിച്ചത് പോലെയുള്ള അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസുകാരെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍...  (9 minutes ago)

ലുട്ടാപ്പി ടീം ചത്തീസ്ഗഢിലെത്തി കന്യാസ്ത്രി വിവാദം കുഴച്ചു...ഇനി കേന്ദ്ര ഏജൻസികൾ...തൂത്തുമെഴുകും  (15 minutes ago)

വരും മണിക്കൂറിൽ ശക്തമായ മഴ ; കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (32 minutes ago)

നിഫ്റ്റി 183 പോയന്റ് നഷ്ടമായി  (51 minutes ago)

ദമ്പതികളെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

സ്‌ഫോടന കേസില്‍ പ്രത്യേക എന്‍.ഐ.എ കോടതി വിധി ഇന്ന്  (1 hour ago)

ഭൗമോപരിതലത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന് നിര്‍മിച്ച 'നൈസാര്‍'  (1 hour ago)

ഡിസൈനര്‍മാര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം...  (1 hour ago)

ജി.എസ്.ടി.3 ബി റിട്ടേണില്‍ തിരുത്തല്‍ വരുത്തുന്നത്  (1 hour ago)

ധർമസ്ഥലയിലെ ചുടുകാട് പിളർത്തി..!ചുവന്ന ബൗസും ATM,PAN കാര്‍ഡും കിട്ടി? ദൃക്‌സാക്ഷിക്ക് ഭ്രാന്തെന്ന്  (1 hour ago)

ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.  (2 hours ago)

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍  (2 hours ago)

കെ.എസ്.ആര്‍.ടി.സി... പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....  (2 hours ago)

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (3 hours ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends