Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസെഡ്‌ കാറ്റഗറിയുള്ള മുകേഷ്‌ അംബാനിയുടെ ഈ വര്‍ഷത്തെ ശമ്പളം 38.93 കോടി രൂപ, പക്ഷേ അദ്ദേഹം വാങ്ങിയത്‌ 15 കോടി രൂപ മാത്രം

13 MAY 2013 12:39 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനും റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയന്‍മാനുമായി മുകേഷ്‌ അംബാനിയുടെ ഈ വര്‍ഷത്തെ ശമ്പളം 38.93 കോടി രൂപ. പക്ഷെ 15 കോടി രൂപ മാത്രം ശമ്പളമായി മതിയെന്ന്‌ മുകേഷ്‌ അംബാനി. അതായത്‌ അദ്ദേഹം വേണ്ടന്നു വച്ചത്‌ 23.93 കോടി രൂപ. 2008-09 സാമ്പത്തിക വര്‍ഷം മുതലാണ്‌ മുകേഷ്‌ അംബാനി തന്റെ ശമ്പളം 15 കോടി രൂപയാക്കിയത്‌. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഈ പതിനഞ്ച്‌ കോടി മാത്രം ശമ്പളം മതിയെന്നാണ്‌ മുകേഷ്‌ അംബാനി തീരുമാനിച്ചത്‌.
4.16 കോടിയാണ്‌ മുകേഷ്‌ അംബാനിയുടെ അടിസ്ഥാന ശമ്പളം. 60 ലക്ഷം രൂപ അലവന്‍സായി ലഭിച്ചു. വിരമിക്കല്‍ ആനുകൂല്യമായി 89 ലക്ഷവും 9.35 കോടി രൂപ കമ്മീഷന്‍ ഇനത്തിലും ലഭിച്ചു.
2007-08 വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കമ്പനി മേധാവി നേടുന്ന ഏറ്റവും വലിയ ശമ്പളം അദ്ദേഹത്തിനു ലഭിച്ചിരുന്നു. 44 കോടിയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. എന്നാല്‍ സാമ്പത്തിക മാന്ദ്യവും എതിര്‍പ്പുകളും കാരണം 2009ല്‍ അദ്ദേഹം തന്റെ ശമ്പളം 15 കോടിയിലൊതുക്കാന്‍ തീരുമാനിച്ചു.
റിലയന്‍സ്‌ ഇന്ത്യ ലിമിറ്റഡിന്റെ സി.ഇ.ഒ. കൂടിയാണ്‌ ലോക സമ്പന്നരില്‍ ഒരാളായ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ കൂടിയായാണ്‌. ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണിക്കത്ത്‌ മുകേഷ്‌ അംബാനിയുടെ ഓഫീസില്‍ കിട്ടിയതിനെത്തുടര്‍ന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ മുകേഷിന്‌ അടുത്തിടെ ഇസെഡ്‌ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.

രാജ്യത്ത്‌ പിഞ്ച്‌ കുഞ്ഞുങ്ങള്‍ക്ക്‌ പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ്‌. ഇന്ത്യയിലെ ഈ സമ്പന്നനായി ഇസെഡ്‌ കാറ്റഗറി നല്‍കുന്നത്‌. ശരാശരി 15 ലക്ഷം രൂപ ചെലവാകുമെന്നാണ്‌ കണക്കാക്കുന്നത്‌. പ്രതിഷേധം വ്യാപകമായതോട സുരക്ഷയ്‌ക്കുള്ള പണം മുകേഷ്‌തന്നെ നല്‍കണമെന്നായി സര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (52 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (55 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (1 hour ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (1 hour ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (2 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (3 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends