Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഇന്ന്‌ അക്ഷയ ത്രിതീയ, സ്വര്‍ണക്കടകളില്‍ വന്‍ തിരക്ക്‌, ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ മലയാളിക്ക്‌ സംഭവിക്കുന്നതെന്ത്‌?

13 MAY 2013 06:49 AM IST
മലയാളി വാര്‍ത്ത.

ഇന്ന്‌ അക്ഷയ ത്രിതീയ. അതായത്‌ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നാണ്‌ വയ്‌പ്പ്‌. അക്ഷയ ത്രിതീയ ദിവസം എന്തു കാര്യം ആരംഭിച്ചാലും പിന്നെ അക്കാര്യത്തിന്‌ മുട്ടുണ്ടാകില്ല എന്നാണ്‌ വിശ്വാസം. അതു കൊണ്ടാണത്രേ ആള്‍ക്കാര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നത്‌. ഭക്ഷണത്തിനു മുട്ടുണ്ടായാലും സ്വര്‍ണത്തിനു മുട്ടുണ്ടാവരുത്‌. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ പുറകിലേക്ക്‌ നോക്കിയാല്‍ ഇത്തരത്തിലൊരു ദിവസത്തെക്കുറിച്ച്‌ കേട്ടു കേള്‍വി പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. നാട്ടുകാരെ കാണണമെങ്കില്‍ ഏതെങ്കിലും ജ്വല്ലറിയില്‍ പോയി നോക്കണം. പണക്കാര്‍ മുതല്‍ പലയിടങ്ങളില്‍ നിന്നായി പണം കടംവാങ്ങിയവര്‍ വരെ അവിടെയുണ്ടാകും.
പ്രധനമായും രണ്ട്‌ കഥകളാണ്‌ അക്ഷയ ത്രിതീയയുമായി ബന്ധപ്പെട്ട്‌ കേട്ടുവരുന്നത്‌. കുചേലന്‍ തന്റെ ബാല്യകാല സുഹൃത്തായ ഭഗവാന്‍ കൃഷ്‌ണനെ നാളുകള്‍ക്കുശേഷം കാണാന്‍ പോയ ദിവസമാണ്‌ അക്ഷയ ത്രിതീയ എന്നും അതല്ല പാഞ്ചാലി തന്റെ അക്ഷയ പാത്രത്തില്‍ നിന്നും സകലര്‍ക്കും ഭക്ഷണം നല്‍കിയ ദിവസമാണിതെന്നുമാണ്‌ പറഞ്ഞു കേള്‍ക്കുന്ന കഥകള്‍.
ഈ ദിവസം എന്തു സല്‍ക്കര്‍മ്മം ചെയ്യാനും പറ്റിയ മുഹൂര്‍ത്തമാണെന്ന്‌ പഴമക്കാര്‍ പറയുന്നുണ്ട്‌. അതിനാല്‍ തന്നെ എല്ലാവരും അന്നേ ദിവസം ആഗ്രഹമില്ലെങ്കില്‍ പോലും സല്‍കര്‍മ്മങ്ങള്‍ ചെയ്‌തു വരുന്നു. ഇതിന്റെയിടയില്‍ സ്വര്‍ണം വാങ്ങല്‍ സല്‍ക്കര്‍മ്മം ആയത്‌ എങ്ങനെയെന്ന്‌ ആര്‍ക്കും മനസിലാകുന്നില്ല. വാങ്ങലല്ലല്ലോ കൊടുക്കലല്ലേ സല്‍ക്കര്‍മ്മം.
അടുത്തിടേയാണ്‌, ഈ അക്ഷയ ത്രിതീയയ്‌ക്ക്‌ ഇത്രമേല്‍ പ്രശസ്‌തി കൈവന്നത്‌.
എന്തായാലും ഏതോ മൂലയില്‍ ക്ലാവു പിടിച്ചു കിടന്നിരുന്ന അക്ഷയ ത്രിതീയ എന്ന സംഭവത്തെ പൊടിതട്ടി തുടച്ചെടുത്തത്‌ ജ്വല്ലറി ഉടമകളും, ടെലിവിഷന്‍ ചാനലുകളും ആണെന്നതില്‍ ആര്‍ക്കും സംശയമില്ല. അവര്‍ അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (1 hour ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (1 hour ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (1 hour ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (1 hour ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (2 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (3 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (3 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (3 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (3 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (7 hours ago)

Malayali Vartha Recommends