Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക അസ്ഥിരത തുടര്‍ന്നാല്‍ റേറ്റിംഗ്‌ കുറക്കുമെന്ന്‌ മുന്നറിയിപ്പ്‌

18 MAY 2013 01:34 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ കുറച്ചേക്കുമെന്ന്‌ അന്താരാഷ്ട്ര ക്രഡിറ്റ്‌ റേറ്റിംഗ്‌ ഏജന്‍സിയുടെ മുന്നറിയിപ്പ്‌. സാമ്പത്തിക അസ്ഥിരത ഇത്തരത്തില്‍ തുടര്‍ന്നാല്‍ റേറ്റിംഗ്‌ കുറക്കുമെന്നാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ ആന്റ്‌ പുവേര്‍സ്‌(എസ്‌ ആന്റ്‌ പി) മുന്നറിയിപ്പ്‌ നല്‍തിയിരിക്കുന്നത്‌. ഇത്‌ മറികടക്കാന്‍ പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും എസ്‌ ആന്റ്‌ പി നിര്‍ദേശിച്ചു. നിലവിലെ ഇന്ത്യയുടെ റേറ്റിംഗ്‌ ബിബിബി മൈനസില്‍ നിലനിര്‍ത്തിക്കൊണ്ടാണ്‌ എസ്‌ ആന്റ്‌ പി കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. ഏറ്റവും കുറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രേഡാണ്‌ ബിബിസി മൈനസ്‌ . റേറ്റിംഗ്‌ ഇനിയും താഴ്‌ത്തിയാല്‍ ജങ്ക്‌ ഗ്രേഡായ ബിബിയായിരിക്കും ഇന്ത്യയുടെ റേറ്റിംഗ്‌. കഴിഞ്ഞ മാസം ധനമന്ത്രാലയം എസ്‌ ആന്റ്‌ പിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ റേറ്റിംഗ്‌ ഉയര്‍ത്തണമെന്ന്‌ ധനമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (55 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (58 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (1 hour ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (1 hour ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (2 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (2 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (3 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends