Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

വരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ വ്യവസായത്തെ രക്ഷിക്കാന്‍ നടപടിയുണ്ടാകാന്‍ സാധ്യത

18 SEPTEMBER 2019 04:00 PM IST
മലയാളി വാര്‍ത്ത

കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഹോട്ടല്‍, ബിസ്‌കറ്റ് വ്യവസായങ്ങളെ രക്ഷിക്കാന്‍ വെള്ളിയാഴ്ച ഗോവയിലാണ് ചേരുന്ന ജി എസ് ടി കൗണ്‍സില്‍ ചരക്കുസേവനനികുതി (ജി എസ് ടി)യില്‍ നടപടി ഉണ്ടാകുമെന്ന് സൂചന. പകരം പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. കാറുകള്‍ അടക്കം വാഹനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും നികുതി ഇളവ് അനുവതിക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്കാനിടയില്ല. 

75,000 കോടി രൂപയുടെ നികുതി ഇളവാണ് ഉദ്ദേശിച്ചിരുന്നത്. ഇതു ബജറ്റിനെ ബാധിക്കാതിരിക്കാന്‍ നിത്യോപയോഗ സാധനങ്ങളുടെ നികുതി അഞ്ചു ശതമാനത്തില്‍ നിന്നും എട്ടു ശതമാനമായി കൂട്ടാനും നിര്‍ദേശമുണ്ടായിരുന്നു. ഇത് ജനരോഷമുണ്ടാക്കുകയും ഒപ്പം വിലക്കയറ്റം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാലാണ് ആ നിര്‍ദ്ദേശം മാറ്റിയത്. പുകയില ഉത്പന്നങ്ങള്‍ അടക്കം നിലവില്‍ അധികനികുതിയും സെസും ഉള്ള സാധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാനാണ് ഇപ്പോള്‍ ആലോചന.

ഹോട്ടല്‍ വ്യവസായത്തിന് നികുതി ആശ്വാസം നല്‍കാനാവശ്യപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുണ്ട്. ടൂറിസം പ്രോത്സാഹനം ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകള്‍ക്ക് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 7500 രൂപ പ്രതിദിന വാടകയുള്ള മുറിക്ക് 28 ശതമാനമാണ് നികുതി. ഇത് 18 ശതമാനമായി താഴ്ത്തുകയോ 7500 രൂപ എന്നത് ഗണ്യമായി ഉയര്‍ത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.

ജി എസ് ടി വരുംമുമ്പ് നികുതിവിമുക്തമായിരുന്ന ബിസ്‌കറ്റുകള്‍ക്ക് നിലവില്‍ 18 ശതമാനമാണ് ജി എസ് ടി. ഇത് കിലോഗ്രാമിന് 100 രൂപയില്‍ താഴെ വിലയുള്ളവയ്ക്ക് ജി എസ് ടി അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് ആവശ്യം. വാഹന നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ ഇത് പ്രതിവര്‍ഷം 60,000 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാക്കുമന്നും ഇത് താങ്ങാവുന്നതല്ലെന്ന് ജി എസ് ടി ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ വിലയിരുത്തല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (4 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (5 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (7 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends