Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ധന വിലയില്‍ മാറ്റമില്ല....

05 DECEMBER 2019 10:10 AM IST
മലയാളി വാര്‍ത്ത

ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 74.91 രൂപയും ഡീസലിന്റെ വില 65.78 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 80.59 രൂപയും ഡീസലിന്റെ വില 69.00 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.57 രൂപയും ഡീസല്‍ വില 70.99 രൂപയുമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (4 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (8 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (10 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (13 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (18 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (21 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (21 minutes ago)

വീണയ്‌ക്കൊപ്പം താമസിക്കാനില്ല!" പിണറായി കാലുകുത്തിയതും കന്റോണ്‍മെന്റ് ഹൗസ് നിന്ന് കത്തി 1.50 ലക്ഷം വാടക,പുതിയ കൊട്ടാരവീട്  (30 minutes ago)

സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...  (33 minutes ago)

Kerala lightning ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക  (38 minutes ago)

ROJI M JOHN പിണറായി ചെയ്തതും റോജി ചെയ്യുന്നതും ഒന്നുതന്നെ  (1 hour ago)

സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം  (2 hours ago)

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്  (2 hours ago)

3 കൗമാരക്കാർ അറസ്റ്റിൽ... അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിയിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, പത്ത് മാസത്തോളം ഭീഷണിപ്പെടുത്തി പീഡനം; മൂന്ന് യുവാക്ക  (3 hours ago)

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലം... സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends