Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്യാഡംഭര കാറായ ഓഡി വാങ്ങാം പാട്ട വ്യവസ്ഥയില്‍

29 MAY 2013 06:37 AM IST
മലയാളി വാര്‍ത്ത.

ശമ്പളം വാങ്ങുന്ന മധ്യ ഉപരിവര്‍ഗത്തെക്കൂടി തങ്ങളുടെ ഉഭഭോക്താക്കള്‍ ആക്കുന്നതിനുള്ള ശ്രമത്തിലാണ്‌ പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി. ഉയര്‍ന്നശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മറ്റ്‌ സ്വകാര്യ ജീവനക്കാരേയുമാണ്‌ ഈ ജര്‍മ്മന്‍ കമ്പനി നോട്ടമിട്ടിരിക്കുന്നത്‌. അതിനായി അമേരിക്ക പോലുള്ള രാജ്യങ്ങലില്‍ നിലനില്‍ക്കുന്ന പാട്ടത്തിനു കാര്‍ നല്‍കുന്ന പദ്ധതി ഇന്ത്യയിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌. ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ബെന്‍സും, ബി.എം.ഡബ്ലിയു.വും പാട്ട വ്യവസ്ഥിതിയില്‍ കാര്‍ നല്‍കുന്നുണ്ട്‌. എന്നാല്‍ ഏറെ പ്രിയങ്കരവും വിലകൂടുതലുമുള്ള ഓഡി മറ്റു രീതികളിലാണ്‌ തങ്ങളുടെ ബിസിനസ്‌ വികസിപ്പിക്കാന്‍ ശ്രമിച്ചത്‌.
എന്നാല്‍ കമ്പനിയുടെ കാര്‍ വില്‍പ്പനയില്‍ പത്തു ശതമാനത്തില്‍ മാത്രമാണ്‌ ശമ്പളക്കാരായ ഉടമകളുടെ സംഭാവന. അടുത്ത അഞ്ചു വര്‍ഷം കൊണ്ട്‌ ഈ പത്ത്‌ ശതമാനം ഇരുപതോ മുപ്പതോ ശതമാനമാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌ കമ്പനി. അങ്ങനെയാണ്‌ കാര്‍ പാട്ടത്തിനു നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്‌. മൂന്നു വര്‍ഷം കൊണ്ട്‌ കാര്‍ വിലയുടെ പകുതിയോളമാണ്‌ നല്‍കേണ്ടത്‌. അതു കഴിഞ്ഞ്‌ കാര്‍ മടക്കി നല്‍കുകയോ ബാക്കി തുക തവണകളായോ അടയ്‌ക്കുകയോ ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (56 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (59 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (1 hour ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (1 hour ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (2 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (2 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (3 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends