Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രൂപ മൂക്കൂംകുത്തി വീണു ; ഡോളറിന്‌ 60 രൂപ കൊടുക്കണം

20 JUNE 2013 02:06 AM IST
മലയാളി വാര്‍ത്ത.

ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം അറുപതിലേക്ക്‌ കൂപ്പുകുത്തി. ബുധനാഴ്‌ച 58.70 ല്‍ ക്ലോസ്‌ ചെയ്‌ത രൂപയുടെ മൂല്യത്തില്‍ ഇന്ന്‌ 130 പൈസയുടെ നഷ്ടമാണ്‌ ഉണ്ടായത്‌. ബാങ്കുകളും ഇറക്കുമതിക്കാരും വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നാണ്‌ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്‌. അമേരിക്കന്‍ റിസര്‍വ്‌ ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ നിലപാടുകളെത്തുടര്‍ന്ന്‌ ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയ്‌ക്ക്‌ തിരിച്ചടിയായി. ഇതോടെ ജൂണ്‍ പതിനൊന്നിന്‌ രേഖപ്പെടുത്തിയ 58.98 എന്ന റെക്കോഡ്‌ പഴങ്കഥയായി.

പ്രവാസി മലയാളികളെ സംബന്ധിച്ച്‌ ഏറെ ഗുണകരമാണ്‌ ഈ മൂല്യത്തകര്‍ച്ച. എന്നാല്‍ നാട്ടുകാരെ സംബന്ധിച്ച്‌ സമസ്‌ത മേഖലകളിലും വിലക്കയറ്റമാകും ഫലം. ഇന്ധനവിലയും ഇറക്കുമതി സാധനങ്ങളുടെ വിലയും മോട്ടോര്‍ വാഹന- ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങളുടെ വിലയുമെല്ലാം വര്‍ധിക്കും. രൂപ കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി പി. ചിദംബരം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത്‌ ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്‌തു. രൂപയുടെ മൂല്യത്തില്‍ വന്‍ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ കാര്യമായ ഇടപെടലുകള്‍ നടത്തുമെന്നാണ്‌ കരുതുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (52 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (55 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (1 hour ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (1 hour ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (2 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (3 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends