Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു


ആ വിദ്യ വേണ്ടേ വേണ്ട... 5 മാസം ജയിലില്‍ കിടന്ന സ്വപ്ന സുരേഷിന്റെ അവസ്ഥ കണ്ട് സകലരും ഞെട്ടുന്നു; ഒറ്റയടിക്ക് ഭാരം കുറഞ്ഞത് 27 കിലോ; മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്ന് വിവരം


അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകള്‍ അന്വേഷിക്കുന്നു


അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍


ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേട്ടിനും രഹസ്യ മൊഴിയായി നല്‍കി; ഇവരുടെ ഇടപാടുകള്‍ അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 51 പോയന്റ് താഴ്ന്ന് 39,699ലും നിഫ്റ്റി 8 പോയന്റ് നഷ്ടത്തില്‍ 11,662ലും

30 OCTOBER 2020 10:06 AM IST
മലയാളി വാര്‍ത്ത

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 51 പോയന്റ് താഴ്ന്ന് 39,699ലും നിഫ്റ്റി 8 പോയന്റ് നഷ്ടത്തില്‍ 11,662ലുമെത്തി. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 554 ഓഹരികള്‍ നേട്ടത്തിലുമാണ്.

52 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.നെസ് ലെ, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റമ്മോ ആരും കണ്ണ് തള്ളി പോകുന്ന ഫോട്ടോഷൂട്ട്; ഈജിപ്ഷ്യൻ റാണിമാർ പോലും തോറ്റ് പോകും; ഫോട്ടോകൾ പുറത്ത് വന്ന് നിമിഷങ്ങൾക്കകം മോഡൽ അറസ്റ്റിൽ  (23 minutes ago)

എത്രവേഗമാ മാറിയത്... പാര്‍ട്ടിയിലും സര്‍ക്കാരിലും മുടിചൂടാ മന്നനായിരുന്ന പിണറായിയുടെ ഫോട്ടോ പോലും തദ്ദേശതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടാതായോ; ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു  (26 minutes ago)

ആ വിദ്യ വേണ്ടേ വേണ്ട... 5 മാസം ജയിലില്‍ കിടന്ന സ്വപ്ന സുരേഷിന്റെ അവസ്ഥ കണ്ട് സകലരും ഞെട്ടുന്നു; ഒറ്റയടിക്ക് ഭാരം കുറഞ്ഞത് 27 കിലോ; മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്ന് വ  (33 minutes ago)

അപ്രതീക്ഷിത നീക്കം... അന്വേഷണം മന്ദഗതിയിലാണെന്ന് വിമര്‍ശനം നേരിട്ട കസ്റ്റംസ് സടകുടഞ്ഞെണീറ്റപ്പോള്‍ കാര്യങ്ങള്‍ കൈവിടുന്നു; ഒരു രാഷ്ട്രീയ നേതാവ് കൂടി അന്വേഷണത്തിലേക്ക്; രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രക  (53 minutes ago)

അമ്പരന്ന് സഖാക്കള്‍... സ്വപ്ന സുരേഷിനെ നിയമിച്ചതിനെ ചൊല്ലി അടിയോടടി; സ്വപ്ന സുരേഷിനെ നിയമിക്കാനുള്ള ശുപാര്‍ശ എത്തിയത് സര്‍ക്കാരില്‍ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്; സര്‍ക്കാരിനെ ഞ  (56 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും  (1 hour ago)

ഇനി വലിയ കളികളിലേക്ക്... സ്വപ്നയും കൂട്ടരും റിവേഴ്‌സ് ഹവാലയും നടത്തിയിരുന്നതായി കണ്ടെത്തല്‍; നൂറു കോടിയിലേറെ രൂപ യു.എ.ഇയിലേക്ക് കടത്തിയെന്ന് കസ്റ്റംസ്; ഹവാലായിടപാടിലെ വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ  (1 hour ago)

മുഖ്യമന്ത്രി അപഹാസ്യനാകുന്നോ.... ഇന്ദ്ര പ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയില്‍ മുഖ്യന്‍ പിണറായിയെ ഭയന്ന് ബുറെവി മടങ്ങി സിഎം രവീന്ദ്രന്‍ എവിടെ  (1 hour ago)

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും  (2 hours ago)

ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നി തമിഴ്‌നാട്ടില്‍ കനത്ത മഴ... മൂന്നു മരണം, നിരവധി വീടുകള്‍ തകര്‍ന്നു,കനത്ത കൃഷിനാശം  (2 hours ago)

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാ  (2 hours ago)

ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന  (2 hours ago)

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്  (11 hours ago)

സാമ്ബത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി  (11 hours ago)

Malayali Vartha Recommends