Widgets Magazine
03
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിയെ എനിക്കറിയാം... റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍


വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം... വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പോയ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11മരണം


പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ.. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു..പലരുടെയും നില ഗുരുതരമാണ്..


പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ.. പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു..പലരുടെയും നില ഗുരുതരമാണ്..


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടു..തുറമുഖങ്ങളിൽ സൈക്ലോൺ മുന്നറിയിപ്പ് ബോയ നമ്പർ 1 ഉയർത്തി..ചെന്നൈ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ്..

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്....

21 NOVEMBER 2020 08:56 AM IST
മലയാളി വാര്‍ത്ത

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കൂടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 32 പൈസ വര്‍ദ്ധിച്ച് 83.21 രൂപയായി. 37 പൈസ ഉയര്‍ന്ന് 76.28 രൂപയാണ് ഡീസലിന്.രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി; വര്‍ദ്ധനവ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്തംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ രണ്ടുമുതല്‍ ഡീസലിനും വിലമാറ്റമില്ലായിരുന്നു.

അന്താരാഷ്ട്ര ക്രൂഡോയില്‍ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ കണക്കിലെടുത്താണ് ഇന്നലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വില ഉയര്‍ത്തിയത്. കൊവിഡ് കാലത്തെ ഡിമാന്‍ഡില്ലായ്മ മൂലം ഏറെക്കാലം കുറഞ്ഞനിരക്കില്‍ തുടര്‍ന്ന രാജ്യാന്തര ക്രൂഡ് വില കൂടിത്തുടങ്ങിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ രാജ്യാന്തരവില ഒക്ടോബര്‍ 30ന് ബാരലിന് 37.94 ഡോളറായിരുന്നു. ഇന്നലെ 44.70 ഡോളര്‍. ഇന്ത്യ വാങ്ങുന്ന വില ഇന്നലെ 43.79 ഡോളറാണ്. ഒക്ടോബര്‍ 30ന് 37.01 ഡോളറായിരുന്നു.പെട്രോള്‍/ഡീസല്‍ വിലതിരുവനന്തപുരം പെട്രോള്‍ : 83.21 (+0.32) ഡീസല്‍ : 76.28 (+0.37).

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന് വിധിക്കും  (16 minutes ago)

ആമിർ ഖാൻ മുത്താക്കി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിച്ചേക്കും  (34 minutes ago)

മലയാളം വാനോളം ലാൽസലാം’ പരിപാടി നാളെ വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ  (55 minutes ago)

രാഹുലിനെതിരെ പാലക്കാട് റിനിയെ ഇറക്കും..! പിണറായിയുടെ ആന ബുദ്ധി സതീശന്റെ സാരോപദേശം  (1 hour ago)

മോദിയെ എനിക്കറിയാം... റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍  (1 hour ago)

വെള്ളിയിലും വെങ്കലത്തിലും സ്വർണത്തിലും നിർമിച്ച കെട്ടുകാളകളും അണിനിരക്കും....  (1 hour ago)

ഡിഎ വർദ്ധനവ്... ജൂലായ് ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽ വരും...    (2 hours ago)

അന്യദേശവാസം അല്ലെങ്കിൽ ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും...  (2 hours ago)

ഉച്ചയായിട്ടും എഴുന്നേറ്റില്ല..... അയർലൻഡിൽ മലയാളി വീട്ടിൽ മരിച്ച നിലയിൽ  (2 hours ago)

കുളിക്കുന്നതിനിടെ യുവതി കുളത്തിൽ വീണു മരിച്ചു....  (3 hours ago)

​ഗുരുതര പരുക്കേറ്റ യുവാവ് ആശുപത്രിയിൽ  (3 hours ago)

ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ  (3 hours ago)

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു..  (3 hours ago)

റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ ....  (4 hours ago)

വിഗ്രഹങ്ങൾ നിമഞ്ജനത്തിനായി പോയ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി പുഴയിലേക്ക്  (4 hours ago)

Malayali Vartha Recommends