Widgets Magazine
15
Jan / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഡായി ബജറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്; തൊഴില്‍ പ്രഖ്യാപനം തട്ടിപ്പ്; കിഫ്ബിയില്‍ നടന്നത് 60000 കോടിയല്ല 6000 കോടിയുടെ പദ്ധതി മാത്രം; കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ല; ഐസക് കടംവാങ്ങിക്കൂട്ടി സംസ്ഥാനത്തെ മുടിച്ചു


സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത! കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ....


മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിത്... ധനമന്ത്രി തോമസ് ഐസക്കിന്റെത് ബഡായി ബജറ്റ്; കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്... എന്നാല്‍ 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു... ബഡായി ബജറ്റെന്ന് പരിഹസിച്ച് ചെന്നിത്തല


രാമക്ഷേത്രത്തിന് രാഷ്ട്രപതിയുടെ അഞ്ചു ലക്ഷം; ഫണ്ടിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്നത് കോടികള്‍; പണത്തിന് പുറമേ സംഭാവനയാണ് സ്വര്‍ണവും വെള്ളിയും; 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന; സംഭാവനയുടെ കണക്ക് സൂക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്


കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ ഇ.​സി.​ജി.​സി ലി​മി​റ്റ​ഡ്​ പ്രൊ​ബേ​ഷ​ണ​റി ഓ​ഫിസ​ര്‍​മാ​രെ റി​ക്രൂ​ട്ട്​​ ചെ​യ്യു​ന്നു.... വാ​ര്‍​ഷി​ക ശമ്പളം 13 ല​ക്ഷം രൂ​പ​.....ബി​രു​ദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 350 പോയന്റ് നേട്ടത്തില്‍ 44,232ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 12,954ലിലുമെത്തി

23 NOVEMBER 2020 10:18 AM IST
മലയാളി വാര്‍ത്ത

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 350 പോയന്റ് നേട്ടത്തില്‍ 44,232ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 12,954ലിലുമെത്തി. ബിഎസ്ഇയിലെ 1013 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 325 ഓഹരികള്‍ നഷ്ടത്തിലുമാണ്. 69 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡ്രൈവിനു നാളെ തുടക്കം; ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു വാക്‌സിന്‍ നല്‍കുക  (18 minutes ago)

കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപ്പിടിച്ചു  (43 minutes ago)

സംസ്ഥാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്  (1 hour ago)

ലോക്ഡൗണിൽ പതിനയ്യായിരം രൂപ വച്ച് ''പന്നിമലർത്ത് '' ചീട്ടുകളി : എട്ടംഗ ചീട്ടുകളി ചൂതാട്ട സംഘത്തെ ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ് ആണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തില്‍ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്  (3 hours ago)

ആനയുമായി വരുന്നതിനിടെ സ്ഥലങ്ങൾ കണ്ടു വയ്ക്കും: ഇടവഴികളിലൂടെ കറങ്ങി നടക്കും: മാലപൊട്ടിക്കണ്ടവരെ കണ്ടെത്തി ബൈക്കിലെത്തി മാലയുമായി കടക്കും: മണർകാട് മാല മോഷണക്കേസിൽ പിടിയിലായത് ആനപാപ്പാൻ  (3 hours ago)

ഇത്തവണ ബജറ്റിൽ താരമായത് കുട്ടികൾ; ഇത്തവണ ബജറ്റിനൊപ്പം ചേർത്തത് സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകൾ, ബജറ്റിന്റെ കവര്‍ ചിത്രം തൃശൂര്‍ സ്വദേശി അക്കുവിന്‍റെ 'കിളികളുടെ ഫ്ലാറ്റ്'  (4 hours ago)

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജം; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തി  (4 hours ago)

മലപ്പുറം സ്വദേശിയായ യുവാവ് അൽഐനിൽ അന്തരിച്ചു  (4 hours ago)

ഒരു ചെമ്പ് ചൂട് വെള്ളം കുളിമുറിയിൽ കൊണ്ട് കൊടുക്കുന്നതിനേക്കാളും വലിയ പ്രശ്നം പൊസിഷൻ ആണെന്നതൊക്കെ ആയിതീർന്നിട്ടുണ്ട്.ദയവ് ചെയ്ത് പ്ലീസ്. ഇങ്ങനെയുള്ള പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!  (4 hours ago)

ബഡായി ബജറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്; തൊഴില്‍ പ്രഖ്യാപനം തട്ടിപ്പ്; കിഫ്ബിയില്‍ നടന്നത് 60000 കോടിയല്ല 6000 കോടിയുടെ പദ്ധതി മാത്രം; കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങള്‍ പലതും  (5 hours ago)

ചൈനക്ക് കനത്ത തിരിച്ചടി നൽകി അമേരിക്ക; ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്ബനികളെ അമേരിക്ക കരിമ്പട്ടികയില്‍, ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചൈനയ്‌ക്കെതിരെ യുഎസിന്റെ നിര്‍ണായ  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത! കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ....  (5 hours ago)

മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിത്... ധനമന്ത്രി തോമസ് ഐസക്കിന്റെത് ബഡായി ബജറ്റ്; കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്... എന്നാല്‍ 6,000 കോടിയുടെ പദ്ധതി പോലും  (5 hours ago)

മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം ബ്രിട്ടനിലേക്ക്; ഏറ്റവും വലിയ ഐസിയു കേന്ദ്രമുള്ള ബര്‍മിങ്ഹാമിലേക്ക്, ഴിഞ്ഞ ദിവസം മാത്രം 1564 പേർ മരിച്ചു, ലോക്ക് ഡൗണ്‍ ആയിരുന്നിട്ട് കൂടി രോഗവ്യാപനം നിയന്  (5 hours ago)

Malayali Vartha Recommends