Widgets Magazine
26
Feb / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാന ചിത്രീകരണത്തിനിടെ പ്രിയയുടെ ചാട്ടം പിഴച്ചു! നിഥിന്റെ പുറത്തേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയ വാര്യരുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.... വല കീറി മുറിഞ്ഞെങ്കിൽ ഭാരമുള്ള വസ്തുവുമായി അതിസാഹസികമായി കരയിലേക്ക് എത്തി‌; നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...


കണ്ണൂരിൽ റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്ന ഷബീര്‍ രഹസ്യമായി മറ്റൊരു ബിസിനസ് കൂടി തുടങ്ങി! പോലീസ് കണ്ണിൽപ്പെട്ടതോടെ സംഭവിച്ചത് മറ്റൊന്ന്; കഞ്ചാവ് റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥനെ വില്‍പ്പനക്കാരന്‍ ചെയ്ത ക്രൂരത! മുതുകില്‍ വെട്ടേറ്റ് പ്രാണവേദനയോടെ സിവില്‍ എക്സൈസ് ഓഫീസര്‍ നിഷാദ്; ഒടുക്കം ഷബീറിനെ പൂട്ടി പോലീസ്


കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിനും കഴിഞ്ഞകാല സൂപ്പര്‍നായിക ഖുശ്ബുവും നേര്‍ക്കുനേര്‍... കരുണാനിധി മൂന്ന് തവണ മത്സരിച്ച്‌ ജയിച്ച ചെപ്പോക്കില്‍ ആര് മത്സരിക്കും? താരപ്പോര് ശക്തമാകുന്നു...


യുവതിയെ വീട് ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍.... കാറും പിടിച്ചെടുത്തു! അന്വേഷണം കടുപ്പിച്ച് കസ്റ്റമസും ഇഡിയും

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 359 പോയന്റ് നേട്ടത്തില്‍ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യാപാരം

19 JANUARY 2021 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 1000 പോയിന്റിലേറെ ഇടിഞ്ഞു, 782 പോയിന്റ് താഴ്ന്ന് 50,250ലാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 123 പോയന്റ് ഉയര്‍ന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 14,743ലുമാണ് വ്യാപാരം

ഇന്ധനവിലയില്‍ കുതിപ്പ്...... പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ

നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്സ് 261 പോയന്റ് നേട്ടത്തില്‍ 50005ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 14,762ലുമാണ് വ്യാപാരം

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിച്ചു

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 359 പോയന്റ് നേട്ടത്തില്‍ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യാപാരം. നിഫ്റ്റി 14,400ന് അടുത്തെത്തി. സെന്‍സെക്സ് 359 പോയന്റ് നേട്ടത്തില്‍ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയര്‍ന്ന് 14,381ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 232 ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, മാരുതി സുസുകി, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി ബാങ്ക്, ഐടി, റിയാല്‍റ്റി, എഫ്എംസിജി സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.25ശതമാനത്തോളം ഉയര്‍ന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കൂട്ടംകൂടിയാല്‍ കനത്ത പിഴ  (12 minutes ago)

പ്രവാസികള്‍ക്ക് ഇത്തവണയും നിരാശ... തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്... യുഡിഎഫ് 90 സീറ്റുകള്‍ നേടുമെന്ന് കെ മുരളീധരന്‍  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല; അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോള്‍ പിണറായി മറവിരോഗക്കാരനാവുകയാണെന്ന് കെ. സുരേന്ദ്രന്‍  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്... കോവിഡ് സാഹചര്യത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്  (1 hour ago)

നാളെ ആറ്റുകാല്‍ പൊങ്കാല... പതിവില്‍നിന്നും വ്യത്യസ്തമായി വീടുകളിലായിരിക്കും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുക  (2 hours ago)

നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അച്ചട്ടായി; അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്  (2 hours ago)

വിജയ് ഹസ്സാരെ ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം  (2 hours ago)

ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു; സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നെന്ന് പരാതി  (2 hours ago)

പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി; ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തി  (3 hours ago)

അഭ്യൂഹങ്ങൾക്ക് അവസാനം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴു പേര്‍ തൃശൂരിൽ പിടിയിലായി  (3 hours ago)

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യത; രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്ന് മുന്നറിയിപ്പ്  (3 hours ago)

മരുമകന് അമ്മായിഅമ്മയോട് അസ്ഥിക്കുപിടിച്ച പ്രണയം; ഒടുവിൽ ഒളിച്ചോടി, ഹൃദയം തകർന്ന് അച്ഛനും മകളും  (3 hours ago)

Malayali Vartha Recommends