Widgets Magazine
06
Mar / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് അടുക്കുന്തോറും... മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതികൂട്ടിലാക്കി കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കാരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് സൂചന


സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും;സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനി


സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി


ഭാര്യമാര്‍ വരട്ടേന്നെ... രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി; ഈ സര്‍ക്കാരിനെ കൊടുമുടിയിലെത്തിച്ച പ്രബലരായ 5 മന്ത്രിമാരും സ്പീക്കറും കളത്തിന് പുറത്ത്; എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ രംഗത്തെത്തിയതോടെ അവരും ഹാപ്പി


തലയില്‍ കൈവച്ച് സഖാക്കള്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മയക്കത്തിലായിരുന്ന കേന്ദ്ര അന്വേഷണ സംഘം വീണ്ടും ഉണര്‍ന്നു; അമിത്ഷായുടെ കേരള വരവിന് തൊട്ട് മുമ്പ് കസ്റ്റംസ് നടത്തിയ നീക്കം ഷായ്ക്ക് ഗോളടിക്കാന്‍ വല വിരിക്കുന്നത് പോലെയായി; വിജയ് യാത്രയില്‍ ആഞ്ഞടിക്കാനൊരുങ്ങി കസ്റ്റംസ്

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ദ്ധനവ്... പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് ലിറ്ററിന് 26 പൈസയുമാണ് കൂടിയത്

27 JANUARY 2021 08:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 340 പോയന്റ് നഷ്ടത്തില്‍ 50,500ലും നിഫ്റ്റി 181 പോയന്റ് താഴ്ന്ന് 14,890ലുമാണ് വ്യാപാരം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.... പവന്റെ വില 240 രൂപ കുറഞ്ഞു

ഓഹരി വിപണില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 712 പോയന്റ് നഷ്ടത്തില്‍ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,031ലുമാണ് വ്യാപാരം

ഇന്ധനവിലയില്‍ വീണ്ടും കുതിപ്പ്.... ഒരു ലിറ്റര്‍ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയും വര്‍ധിച്ചു

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 453 പോയന്റ് ഉയര്‍ന്ന് 50,749ലും നിഫ്റ്റി 141 പോയന്റ് ഉയര്‍ന്ന് 15,060ലുമാണ് വ്യാപാരം

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് ലിറ്ററിന് 26 പൈസയുമാണ് കൂടിയത്.

പുതുക്കിയ വില വര്‍ധന പ്രാബല്യത്തിലായതോടെ തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായി. തലസ്ഥാനത്ത് ഗ്രാമീണമേഖലയില്‍ പെട്രോള്‍ വില 90 രൂപയ്ക്കടുത്തെത്തി.

 



ചൊവ്വാഴ്ച തന്നെ പെട്രോള്‍ വില സര്‍വകാല റെക്കോഡും മറികടന്നിരുന്നു. കൊച്ചിയില്‍ പെട്രോളിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസും വര്‍ധിപ്പിച്ചതിന് പിന്നലെയാണ് ഇന്നും കൂടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച് കഴിയാന്‍ യുവതി കാട്ടിയ സാഹസം?  (9 minutes ago)

കസ്റ്റംസിന്റെ വാദങ്ങള്‍ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്...  (34 minutes ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പരി​ഗണന കൂടുതൽ...  (1 hour ago)

മാറ്റിവച്ച സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷ മാർച്ച് 15ന് നടത്തും...  (1 hour ago)

ക്രേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍ നിന്ന് ബി.ജെ.പി പിന്‍മാറാൻ ആവശ്യപ്പെട്ട് എം.വി. ശ്രേയാംസ്‌കുമാര്‍ എം.പി.  (1 hour ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം നൽകി 56 ലക്ഷം രൂപ തട്ടിയ കേസിലെ യുവതിയെ അറസ്റ്റ് ചെയ്തു...  (2 hours ago)

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് നടിയുടെ പരാതി  (2 hours ago)

പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം നാളെ...  (2 hours ago)

ഐഫോണ്‍ വിവാദം... കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം; പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്  (2 hours ago)

സിമി കേസ്... 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 127 പേരെ വിചാരണ കോടതി വെറുതെവിട്ടു; ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോ?  (3 hours ago)

പുതിയ തട്ടിപ്പ്... ലോണ്‍ നല്‍കണമെങ്കില്‍ 5000 രൂപ ഫീസായി നല്‍കണം കൂടെ ലൈംഗികമായി സഹകരിക്കണം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവതി അറസ്റ്റില്‍  (3 hours ago)

ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത വേര്‍പാടിന് ഇന്നേയ്ക്ക് 5 വര്‍ഷം  (3 hours ago)

തൃശ്ശൂരില്‍ സുരേഷ്‌ഗോപി അല്ലേൽ മെട്രോമാൻ നിന്നേ പറ്റൂ... ടി.പി. സെന്‍കുമാറിന് കൊടുങ്ങല്ലൂരിലും ജേക്കബ് തോമസിന് ഇരിങ്ങാലക്കുടയിലും സാധ്യത കൂടുതൽ...  (3 hours ago)

പശ്ചിമബംഗാളിൽ മുൻ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ...  (3 hours ago)

Malayali Vartha Recommends