Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ


ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും കോവിഡ് വൈറസിന് വിലക്കോ?


ഇന്ത്യയുടെ സ്വന്തം കൊവിഡ് അത്ഭുതമരുന്ന് അടുത്തയാഴ്ച മുതല്‍ രോഗികള്‍ക്ക് നല്‍കി തുടങ്ങും; മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാക്കും; മരുന്നിന്റെ ഉല്‍പാദനം റെഡീസ് ലാബോറട്ടറീസില്‍ പൂര്‍ത്തിയായി; പതിനായിരം ഡോസ് മരുന്ന് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും


കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെ സ്വപ്ന സുരേഷിനെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുമോ?


മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും 21 മന്ത്രിമാരും? വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്ന് സി.പി.ഐ; ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം; കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പു സ്ഥാനവും

നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി വിപണി... സെന്‍സെക്സ് 48,000 കടന്നു. സെന്‍സെക്സ് 172 പോയന്റ് നേട്ടത്തില്‍ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 14,365ലുമാണ് വ്യാപാരം

13 APRIL 2021 10:03 AM IST
മലയാളി വാര്‍ത്ത

നഷ്ടത്തില്‍ നിന്ന് തിരിച്ചുകയറി വിപണി. സെന്‍സെക്സ് 48,000 കടന്നു. സെന്‍സെക്സ് 172 പോയന്റ് നേട്ടത്തില്‍ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്.

848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 357 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നില്‍.

 


ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്,ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.



നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക 1.2ശതമാനംഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല...  (5 minutes ago)

കണ്ണൂര്‍ ദേശീയ പാതയില്‍ ഏഴാം മൈലില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്...  (9 minutes ago)

മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു  (22 minutes ago)

കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്  (29 minutes ago)

രാജ്യത്തെ കോവിഡ് സാഹചര്യവും വാക്‌സിനേഷനും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ആരംഭിച്ചു  (30 minutes ago)

18-45 വയസ്സുകാർക്ക് വാക്സിന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ..  (34 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...  (44 minutes ago)

'മുഖ്യമന്ത്രിയുടെ മരുമകന്‍' എന്ന് പ്രയോഗത്തിൽ നിന്ന് 'ബേപ്പൂരിന്റെ മകന്‍' ആയി മാറിയ കാഴ്‌ച; മുഹമ്മദ് റിയാസിനെ പുകഴ്ത്തി സുഭാഷ്  (45 minutes ago)

ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന; ചുവന്ന ഗ്രഹത്തില്‍ ജീവനുണ്ടോയെന്ന് അറിയുക ലക്ഷ്യം, ആദ്യ ദൗത്യത്തില്‍ തന്നെ സോഫ്‌റ്റ് ലാന്‍ഡിംഗ്  (47 minutes ago)

അര്‍ബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി  (49 minutes ago)

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്  (54 minutes ago)

സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍; മേയ് 17 മുതൽ സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നു  (1 hour ago)

കോവിഡ്​ സ്ഥിരീകരിച്ചപ്പോള്‍​ ഭയമുണ്ടായിരുന്നില്ല! 103ാം വയസില്‍ കോവിഡിനെ അതിജീവിച്ച് സ്വാതന്ത്ര്യ സമരസേനാനി; സാധാരണ ചികിത്സ കൊണ്ട്​ തന്നെ അദ്ദേഹത്തിന്​ രോഗമുക്​തിയുണ്ടായതായി ഡോക്​ടര്‍  (1 hour ago)

നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ദൃക്‌സാക്ഷിയായ റിട്ടയേര്‍ഡ് കോണ്‍സ്റ്റബിള്‍ അന്തരിച്ചു  (1 hour ago)

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

Malayali Vartha Recommends